ഈ പഴയ കുപ്പിയാണ് ഇനി അടുക്കളയിലെ താരം

പലപ്പോഴും അടുക്കളയിൽ കുപ്പികൾ ഉണ്ട് എങ്കിലും ഇവയെല്ലാം വെറുതെ ഒരു ബുദ്ധിമുട്ടായി കരുതി തന്നെ പ്ലാസ്റ്റിക്കാർക്കും മറ്റും എടുത്തു കൊടുക്കുന്ന രീതി ആയിരിക്കാം നിങ്ങൾ ഇതുവരെയും കണ്ടിട്ടുള്ളത്. എന്നാൽ നിങ്ങളുടെ വീട്ടിൽ ജ്യൂസോ വെള്ളമോ വാങ്ങി കിട്ടിയ ഈ കുപ്പികൾ നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ തന്നെ ഉപയോഗിക്കാൻ സാധിക്കും.

   

പ്രത്യേകിച്ചും നിങ്ങളുടെ അടുക്കളയിൽ ഒരുപാട് സ്ഥലം ചിലവാക്കുന്ന ഇക്കാര്യങ്ങൾ വളരെ വൃത്തിയായി അടുക്കി പെറുക്കി വയ്ക്കാൻ ഇനി ഈ കുപ്പികൾ മാത്രം മതിയാകും. വ്യത്യസ്തമായ വലിപ്പത്തിലുള്ള മൂന്ന് കുപ്പികളാണ് എങ്കിലും ഒരേ വലിപ്പത്തിലുള്ള കുപ്പികളാണ് എങ്കിലും നിങ്ങൾക്ക് വളരെ സുഖമായി ഇതിനുവേണ്ടി ഉപയോഗിക്കാം.

പ്രധാനമായും അടുക്കളയിൽ ഏറ്റവും അധികം കാണാതെ അന്വേഷിച്ചു നടക്കുന്ന ഒന്നായിരിക്കും കത്തിയും മറ്റും. എന്നാൽ കത്തി ഇതുപോലെ അടുക്കി പെറുക്കി വയ്ക്കാൻ വേണ്ടി വാങ്ങുന്ന സ്റ്റാൻഡിനും കൊടുക്കേണ്ടി വരും ഒരുപാട് വില. എന്നാൽ ഒരു രൂപ പോലും ചെലവാക്കാതെ നിങ്ങളുടെ വീട്ടിൽ വെറുതെ കളയുന്ന ഈ കുപ്പികൾ ഇനി നിങ്ങൾക്ക് സ്റ്റാൻഡുകൾ ആയി രൂപമാറ്റം വരുത്താം.

ഇതിനായി ഒരു കാർഡ്ബോർഡ് പെട്ടിയിലേക്ക് മറ്റും മൂന്ന് കുപ്പികളും ആവശ്യമുള്ള വലുപ്പത്തിൽ മുറിച്ചെടുത്ത ശേഷം ഒട്ടിച്ചു കൊടുക്കുക. കുപ്പിയുടെ മുകൾഭാഗം മുറിച്ചു കളഞ്ഞ ശേഷം ഉപയോഗിക്കുക. ഇതിനു മുകളിലൂടെ ഒരു തുണിയോ പേപ്പറോ ചുറ്റി കൂടുതൽ ഭംഗിയോടെ കാണാനാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.