വസ്ത്രങ്ങൾ കഴുകുമ്പോൾ ഇത് ഒഴിക്കുമെന്ന് നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കില്ല

നിങ്ങളുടെ അടുക്കളയിലും ദിവസവും വീടുകളിൽ ചെയ്യുന്ന ജോലിയിലും വളരെയധികം ഉപകാരപ്രദമായ ചില ടിപ്പുകൾ ആണ് ഇന്ന് ഇവിടെ പറയുന്നത്. പ്രധാനമായും അടുക്കളയിൽ സബോള പച്ചമുളക് തുടങ്ങിയവ അറിയുന്നതിന് ഇന്ന് പല കുട്ടികൾക്കും മടിയാണ്. സബോള അരിയുന്ന സമയത്ത് ഇതിൽ നിന്നും വരുന്ന നേരിന്റെ ഭാഗമായി ഉണ്ടാകുന്ന സ്മെല്ലും ഒപ്പം കണ്ണിൽ നിന്നും വെള്ളം വരുന്ന ഒരവസ്ഥയും.

   

ഇവരെ സവോള അരിയുന്ന പ്രവർത്തി ചെയ്യാതിരിക്കാൻ ആണ് പ്രേരിപ്പിക്കുന്നത്. നിങ്ങളും ഈ രീതിയിലുള്ള ബുദ്ധിമുട്ടുകൾ സബോള അരിയുന്ന സമയത്ത് അനുഭവിക്കാറുണ്ട് എങ്കിൽ ഉറപ്പായും ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം. വെറും രണ്ട് സെക്കൻഡ് മാത്രം ഈ സബോള ഒന്ന് തിളച്ച വെള്ളത്തിൽ ഇട്ട് എടുത്ത ശേഷം അരിയുകയാണ് എങ്കിൽ കണ്ണിൽ നിന്നും വെള്ളം വരികയോ ദുർഗന്ധം ഉണ്ടാവുകയും ചെയ്യില്ല.

പച്ചമുളക് മറ്റും അരിയുന്നതിന് മുൻപായി കൈ കുറച്ച് പാല് വെള്ളത്തിൽ മുക്കിയെടുത്ത് അരിയുകയാണ് എങ്കിൽ കൈ നീറുകയുമില്ല പുകയുകയുമില്ല. പാലും ഒപ്പം തന്നെ നല്ല ഐസ് വെള്ളവും ഒഴിച്ച് ശേഷം വേണം പച്ചമുളക് അരിയാൻ. വെളുത്ത വസ്ത്രങ്ങളുടെ നിറംമങ്ങുന്ന സമയത്ത് കുറച്ച് ചെറുചൂടുള്ള വെള്ളത്തിലേക്ക്.

അല്പം ബേക്കിംഗ് സോഡ വിനാഗിരി സോപ്പുപൊടി, ഒപ്പം രണ്ട് ടീസ്പൂൺ അളവിൽ പാലും ചേർത്തശേഷം വസ്ത്രങ്ങൾ ഇതിൽ മുക്കിവെച്ച് ഉപയോഗിക്കു, എങ്കിൽ വസ്ത്രങ്ങളുടെ നിറം വർദ്ധിക്കുകയും ഒപ്പം അഴുക്കും പൊടിയും വേഗം പോവുകയും ചെയ്യും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.