കാണുന്ന പോലെ അത്ര നിസ്സാരക്കാരനല്ല ഈ ഇല

ഇന്ന് വീടുകളിൽ മിക്കവാറും ആളുകളും അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് പോലുള്ളവയുടെ ശല്യം. എന്നാൽ ഇങ്ങനെയുണ്ടാകുന്ന ചെറുജീവികളുടെ ശല്യം ഇല്ലാതാക്കാൻ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുന്ന അവസരങ്ങളും നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടാകാം. വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന ഇത്തരം ഈച്ച കൊതുക് എന്നിവയെ നശിപ്പിക്കാൻ വേണ്ടി ഇനി ഇങ്ങനെ മാത്രം ചെയ്തു കൊടുത്താൽ മതി.

   

പ്രത്യേകിച്ചും ഇവ നിങ്ങളുടെ വീടിനകത്തേക്ക് പ്രവേശിക്കുന്ന സമയത്ത് ഇവയെ നശിപ്പിക്കാൻ വേണ്ടി ഒരുതരത്തിലുള്ള കെമിക്കലുകളും ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ഇതിന്റെ ഉപയോഗം നിങ്ങൾക്ക് ഗുണത്തേക്കാളേറെ മറ്റു പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ് എന്നതുകൊണ്ട് തന്നെ നാച്ചുറൽ ആയ മാർഗ്ഗങ്ങൾ പരീക്ഷിക്കാം.

ഈ രീതിയിൽ നിങ്ങളുടെ വീട്ടിൽ കൊതുക് ഈച്ച പ്രാണികൾ പോലുള്ളവര് ശല്യം ഇല്ലാതാക്കാൻ വേണ്ടി ഉപയോഗിക്കാവുന്ന ഒരു നല്ല മാർഗ്ഗമാണ് ബേ ലീഫ്. പലപ്പോഴും ഗരം മസാലയോടൊപ്പം ബിരിയാണി മസാലയോടൊപ്പം ആണ് നാം ഈ ഇല കണ്ടിട്ടുള്ളത്. എങ്കിലും ഇതിനേക്കാൾ കൂടുതൽ ഇത് ഗുണപ്പെടുന്നത് കൊതുകിനെയും ഈച്ചയെയും ആട്ടിപ്പായിക്കാൻ വേണ്ടിയാണ്.

വീട്ടിൽ സന്ധ്യാസമയം ആകുന്ന സമയത്ത് ഇവയിൽ നിന്നും ഒരു ഇല ഉണങ്ങിയത് എടുത്ത് ചെറുതായി ഒന്ന് കത്തിച്ചു കൊടുത്താൽ മാത്രം മതിയാകും. കർപ്പൂരം ആയിട്ട് എണ്ണ കത്തിക്കുന്നതും കൊതുകിനെ തുരത്താൻ സഹായിക്കും. ഇത്തരത്തിലുള്ള നാച്ചുറൽ മാർഗ്ഗങ്ങൾ പരീക്ഷിച്ച ശേഷം മാത്രം കൊതുകിനെ നിങ്ങൾ തുരത്തി ഓടിക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.