അടുക്കളയിൽ ഉപയോഗിക്കാവുന്ന ഈ ടിപ്സ് എല്ലാവരും അറിയുക

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മുടെ ജോലികൾ വളരെ ആയാസകരമായ തീർക്കുന്നതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ നമ്മൾ ചെയ്തു നോക്കുകയാണെങ്കിൽ നമ്മുടെ ജോലികൾ നല്ല രീതിയിൽ തീർക്കാനായിട്ട് നമുക്ക് സാധിക്കുന്നു. അതുകൊണ്ട് എളുപ്പത്തിൽ എല്ലാവരും ഇത്തരം രീതികൾ ഒന്നും ചെയ്തു നോക്കുക.

   

അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന മറ്റുകാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയുടെ പറയുന്നത്. അതിനായി നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ച് രീതികൾ ഇത് ചെയ്യുന്നത് വഴി നമ്മുടെ ജോലികൾ ആയാസകരമാക്കി തീർക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. അതിനുവേണ്ടി നമ്മൾ തേങ്ങ നല്ല രീതിയിൽ ഫ്രീസറിൽ സൂക്ഷിച്ചതിനുശേഷം നല്ല തണുത്ത വെള്ളത്തിൽ ഇട്ട് അത് ചിരട്ടയിൽ നിന്ന്.

വേർപ്പെടുത്തിയെടുക്കുക. അതിനുശേഷം ഇത് മിക്സിയുടെ ജാറിൽ ഇട്ട് പൾസ് ബട്ടൺ ഓൺ ചെയ്താൽ ശരിയാക്കി കിട്ടുന്നതാണ്. ബിസ്ക്കറ്റ് പൊടിഞ്ഞു പോയി തണുത്തു കഴിഞ്ഞാൽ. ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ അരിമണികളും ബിസ്കറ്റും ഇട്ടു കൊടുത്താൽ ഇത് പോലെയാകും. വെണ്ടക്കായ ദീർഘനാൾ കേടുകൂടാതിരിക്കുന്നതിന് വേണ്ടി അരിഞ്ഞ.

കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതിയാകും. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *