പല്ലിയുടെ ശല്യം പൂർണ്ണമായി മാറ്റിയെടുക്കാൻ ഇങ്ങനെ മാത്രം ചെയ്താൽ മതി

വീടുകളിൽ ധാരാളമായി കണ്ടുവരുന്ന ഒരു സാധനമാണ് പല്ലി. ധാരാളമായി കണ്ടുവരുന്ന അതിൻറെ ഭാഗമായി നമുക്ക് ധാരാളം അസുഖങ്ങളും മറ്റു മലയാള സാധ്യതയുണ്ട്. നമ്മുടെ വീട്ടിൽ അടുക്കളയിലും മറ്റും പാത്രങ്ങളും എല്ലാം ഭക്ഷണസാധനങ്ങളിൽ വന്നിരിക്കാൻ സാധ്യതയുള്ള ഒന്നുകൂടിയാണിത്. അതുകൊണ്ടുതന്നെ നമുക്ക് ഇതേ പൂർണ്ണമായും വീടുകളിൽ നിന്നും പുരട്ടേണ്ടത് അത്യാവശ്യമാണ്. എങ്ങനെയാണ് പല്ലികളെ പൂർണമായും വീട്ടിൽനിന്ന് തുരത്തി ഓടിക്കുക എന്നാണ് നമ്മൾ നോക്കുന്നത്.

എന്നാൽ പലപ്പോഴും നമ്മൾ ഇതിനുവേണ്ടി പലവിധത്തിലുള്ള കീടനാശിനികളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കീടനാശിനികൾ അമിതമായി ഉപയോഗിക്കുന്നത് വഴി പലതരത്തിലുള്ള പാർശ്വഫലങ്ങളും നമുക്കും അനുഭവിക്കാറുണ്ട്. ചെറിയ കുട്ടികൾ ഒക്കെ ഉള്ള വീടുകളിൽ ആണെങ്കിൽ ഒരിക്കലും ഇത്തരത്തിലുള്ള കീടനാശിനികൾ ഉപയോഗിക്കുന്നത് അത്രയും ഫലപ്രദം ആയിരിക്കില്ല. ഇതുവഴി വേറെ തരത്തിലുള്ള രോഗങ്ങൾ നമ്മളിലേക്ക് വന്നുചേരാനുള്ള സാധ്യതയും കൂടുന്നു.

അതുകൊണ്ടുതന്നെ നമ്മൾ വളരെ ശ്രദ്ധയോടെ കൂടി വേണം ഇവയെ കൈകാര്യം ചെയ്യുന്നത്. ഇവിടെ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പോംവഴി ആണ് പരിചയപ്പെടുത്തുന്നുണ്ട്. ഇതിലുള്ള രണ്ടു സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് തയ്യാറാക്കുന്ന ഇത് തികച്ചും harbal ആണ്. അതുകൊണ്ടുതന്നെ ധൈര്യമായി നമുക്ക് വീടുകളുടെ അകത്ത് ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

പ്രധാനമായും ഇവിടെ ഉപയോഗിക്കുന്നത് പുകയിലയും തേയിലയും മിക്സ് ചെയ്തതുകൊണ്ട് ഉരുളകളാക്കി മാറ്റുകയാണ്. ഇങ്ങനെ തയ്യാറാക്കിയിരിക്കുന്ന ഉരുളകൾ പല്ലികൾ ധാരാളമായി കാണപ്പെടുന്ന സ്ഥലത്ത് വെച്ച് കൊടുക്കുന്നതു മൂലം പല്ലികൾ സ്പർശിക്കുകയും അതുവഴി അവ നശിച്ചുപോവുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.