നിസ്സാരമാക്കേണ്ട ഈ ലക്ഷണങ്ങൾ ദേവിയുടെ സാന്നിധ്യമാണ് കാണിക്കുന്നത്

പലരും ചെയ്യുന്ന ഒരു വലിയ തെറ്റാണ് പല വലിയ മഹാക്ഷേത്രങ്ങളിലും പോയി പ്രാർത്ഥിക്കുകയും അതേസമയം സ്വന്തം കുടുംബദേവതയെ മറന്നു പോവുകയും ചെയ്യുന്നു എന്നത്. നിങ്ങളും ഈ രീതിയിൽ കുടുംബദേവതയെ മറന്നു പോകുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ജീവിതത്തിൽ പല രീതിയിലുള്ള ബുദ്ധിമുട്ടുകളും ഇതിന്റെ ഭാഗമായി അനുഭവിക്കേണ്ട അവസ്ഥ ഉണ്ടാകും.

   

പ്രത്യേകിച്ചും ഈ രീതിയിൽ നിങ്ങളുടെ കുടുംബദേവതയെ നിങ്ങൾ പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ദേവിയെ കൂടുതൽ പ്രീതിപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾക്ക് കുടുംബദേവതയുടെ അനുഗ്രഹം ഉണ്ടായിരിക്കും. ഈ രീതിയിൽ കുടുംബദേവതയുടെ അനുഗ്രഹം വളരെ കൂടുതലുള്ള ചില വീടുകളിൽ കാണപ്പെടുന്ന ലക്ഷണങ്ങളും തിരിച്ചറിയാം.

പ്രധാനമായും മൂന്ന് ലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ കാണുന്നുണ്ട് എങ്കിൽ ഉറപ്പിച്ചോളും ഇത് കുടുംബദേവതയുടെ അനുഗ്രഹം തന്നെയാണ്. ദേവിയുടെ അനുഗ്രഹം അല്ലെങ്കിൽ ദേവന്റെ അനുഗ്രഹം നിങ്ങളുടെ വീടിന് ചുറ്റിപ്പറ്റി ഉണ്ട് എന്നതിന് കാണുന്ന മൂന്ന് ലക്ഷണങ്ങൾ മിക്കവാറും സന്ധ്യാസമയത്താണ് പ്രകടമാകാറുള്ളത്. ആദ്യത്തെ ലക്ഷണം തീർച്ചയായും ദേവി നിങ്ങളുടെ വീടിനെ ചുറ്റിപ്പറ്റി ഉണ്ട് എങ്കിൽ അവിടെ പാലപ്പൂവ് ചെമ്പക പൂവ് എന്നിവയുടെ മണം.

അവയുടെ അസാന്നിധ്യത്തിൽ തന്നെ കൂടുതലായി അനുഭവപ്പെടുന്നു എന്നതായിരിക്കും. മാത്രമല്ല നിത്യവും നിങ്ങൾ വിളക്ക് വയ്ക്കുന്ന സമയത്ത് ആ ഭാഗത്ത് ഒരു പല്ലി സ്ഥിരമായി വരുന്നുണ്ട് എങ്കിൽ അതും ദേവിയുടെ അനുഗ്രഹമായി കാണാം. വിളക്കുവെച്ച് ഉടനെ തന്നെ ഏതെങ്കിലും ഒരു പല്ലിയുടെ ശബ്ദം കേൾക്കുന്നതും കുടുംബദേവതയുടെ സാന്നിധ്യമാണ് കാണിക്കുന്നത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.