പഴയ ഷർട്ട് ഉപയോഗിച്ച് ഇത്രയും ഉപകാരമുള്ള ഒരു രീതി നിങ്ങൾ ഇതുവരെ കണ്ടു കാണില്ല

പലപ്പോഴും ചെറിയ കുട്ടികൾ വീട്ടിലുണ്ട് എങ്കിൽ എത്രതന്നെ വിരിച്ചിട്ടാലും നിങ്ങളോട് ബെഡ്ഷീറ്റ് ചുരുണ്ട് കൂടി കിടക്കുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഇത് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിലെ ബെഡ്ഷീറ്റ് വിരിച്ചിടുന്ന സമയത്ത് ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ ഇങ്ങനെ വിരിച്ചാൽ.

   

ഇനി എത്ര തന്നെ ചാടി കളിച്ചാലും ബെഡ്ഷീറ്റ് ചെറിയ ഒരു ചുളിവ് പോലും വരില്ല. ഇതിനായി ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ നിങ്ങളുടെ ബെഡ്ഷീറ്റ് ഒന്ന് വിരിച്ചാൽ. ആദ്യമേ ബെഡ്ഷീറ്റ് വിരിക്കുന്നതിനു മുൻപായി സാധാരണ നിങ്ങൾ വിരിക്കാനുള്ള പോലെ തന്നെ പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ തന്നെ വിരിച്ചെടുക്കുക. അതിനുശേഷം മൂല വരുന്ന ഭാഗത്ത് പതിയെ ഉള്ളിലേക്ക് തിരികെ കൊടുത്ത്.

മറ്റൊരു ഭാഗത്തുനിന്നും വരുന്ന ബാക്കിവരുന്ന ഭാഗം കൂടി ഉള്ളിലേക്ക് തിരികെ സെറ്റ് ചെയ്യാം. തലയിണ കവറുകൾ കേടുവന്നു എങ്കിൽ ഇനി ഒരിക്കലും വിഷമിക്കേണ്ട പഴയ ഷർട്ട് ഉപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ ഭംഗിയുള്ള തലയിണ കവറുകൾ ഇനി തയ്ക്കാൻ സാധിക്കും. ഈ തലയിണ കവറിനുള്ളിൽ തന്നെ.

നിങ്ങളുടെ ബെഡ്ഷീറ്റും കൂടി അലക്കിയ ശേഷം മടക്കി ഒതുക്കി എടുത്തു വയ്ക്കുകയാണ് എങ്കിൽ സെറ്റ് ആയി തന്നെ തലയിണ കവറും ബെഡ്ഷീറ്റും ഒരുമിച്ച് എടുക്കാനും ഒതുങ്ങി ഇരിക്കാനും ഇത് സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.