ചിലവില്ലാതെ ഇനി നിസ്സാരമായി ചിതളിനെ തുരത്താം

ശ്രദ്ധയില്ലാതെ വരുമ്പോഴോ ഉപയോഗശൂന്യമായ കിടക്കുമ്പോൾ നിങ്ങളുടെ വീടിന്റെ പല ഭാഗത്തും ശിതലുകൾ വരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ ചിതലുകൾ വരുന്നത് വീടിന്റെ പലഭാഗവും നശിച്ചു പോകാനുള്ള സാധ്യത പോലും ഉണ്ടാക്കുന്നു. മരങ്ങൾ ഉണ്ടാക്കിയ ഭാഗങ്ങളിൽ മാത്രമല്ല മറ്റു പല ഭാഗങ്ങളിലും ഇതേ രീതിയിൽ തന്നെ പ്രശ്നം ഉണ്ടാക്കാനുള്ള സാധ്യത ഉണ്ട്.

   

നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ എപ്പോഴെങ്കിലും ചെയ്താലുകളുടെ സാന്നിധ്യം കാണാറുണ്ട് എങ്കിൽ ഉറപ്പായും ഇങ്ങനെ തന്നെ ചെയ്തു നോക്കണം. പിന്നെ ഇവിടെ ചെയ്തലുകളിൽ നശിപ്പിക്കാൻ പല രീതിയിലുള്ള മാർഗ്ഗങ്ങളും ഉണ്ടെങ്കിലും ഇവയെല്ലാം ചെയ്യുന്നത് വഴിയായി ചിതലുകൾക്ക് മാത്രമല്ല ഉപയോഗിക്കുന്ന നമുക്കും പല രീതിയിലുള്ള ദോഷങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പരമാവധിയും എങ്ങനെ വാങ്ങി ഉപയോഗിക്കുന്ന മെത്തേഡുകൾ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. അതിനുപകരമായി നിങ്ങൾക്ക് വളരെ നാച്ചുറലായി വീട്ടിൽ തന്നെ ഉണ്ടാക്കുന്ന മാർഗങ്ങൾ പ്രയോഗിക്കാം. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ചു ബേക്കിംഗ് സോഡ കുറച്ച് കായപ്പൊടി എന്നിവയെടുത്ത ശേഷം കുറച്ച് പേസ്റ്റും ചേർത്ത് ഇത് നന്നായി യോജിപ്പിച്ച് ചെയ്തലുകൾ ഉള്ള ഭാഗങ്ങൾ പുരട്ടി ഇടാം.

കുറച്ച് ബേക്കിംഗ് സോഡയും കുറച്ച് കായപ്പൊടിയും ഒപ്പം ഇത്തിരി വിനാഗിരിയും ചേർത്ത് ഒരു സ്പ്രേ രൂപത്തിലാക്കി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ കുറച്ച് ഡിഷ് വാശി എങ്കിലും ചേർത്ത് സ്പ്രേ ചെയ്തു കൊടുത്താലും ചിതലുകൾ നശിപ്പിക്കാം. ഒരുപാട് എഫക്ട് നൽകുന്ന രീതികളാണ് എങ്കിലും ഇവ കൊണ്ട് നമുക്ക് ദോഷമൊന്നും ഉണ്ടാകുന്നില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

https://www.youtube.com/watch?v=UeBvhaJhfkg