ഇനി കുട്ടികളെ തടയേണ്ട അല്പം പേസ്റ്റ് ഉണ്ടായാൽ മതി

ചെറിയ കുട്ടികളുള്ള വീടുകളാണ് എങ്കിൽ ഉറപ്പായും വീടിനകത്ത് പലരീതിയിലുള്ള ചിത്രങ്ങളും രചനകളും ചുമരിൽ തന്നെ കാണാൻ സാധിക്കും. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ചുമരിൽ ഏതെങ്കിലും തരത്തിലുള്ള ചിത്രം വരകൾ ഉണ്ട് എങ്കിൽ ഒരിക്കലും കുട്ടികളെ വഴക്ക് പറയാതിരിക്കുക. ഇത് കുട്ടികളുടെ കലാവാസന വളർത്താൻ വളരെയധികം ഉപകാരപ്രദമാണ്.

   

നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള വരകൾ ഉണ്ടാകുമ്പോൾ ഇത് അവരെ വഴക്കു പറയാതെ തന്നെ മായ്ച്ചു കളയാനുള്ള മാർഗമാണ് നോക്കേണ്ടത്. പലപ്പോഴും ഇത് മായ്ച്ചു കളയാൻ വേണ്ടി ഒരുപാട് ഉരച്ച് കഷ്ടപ്പെടുന്ന സ്ത്രീകളെ കാണാം. എന്നാൽ ഒരുപാട് ഒന്നും കഷ്ടപ്പെടാതെ തന്നെ വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള വരകളെ മായിച്ചു കളയാൻ സാധിക്കും.

സ്ക്രബ്ബറും മറ്റും ഉരയ്ക്കുകയാണ് എങ്കിൽ ചിത്രത്തിലൂടെ ഒപ്പം തന്നെ ചുമരിലെ പെയിന്റ് നഷ്ടപ്പെടും. അതുകൊണ്ട് വളരെ നാച്ചുറലായി നിങ്ങൾക്ക് സ്വന്തമായി തയ്യാറാക്കാവുന്ന ഒരു മാർഗ്ഗം ഉപയോഗിച്ച് ഒപ്പം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് തന്നെ ഇത് ഉരച്ചു വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ഇതിനായി ഒരു പാത്രത്തിൽ അല്പം ബേക്കിംഗ് സോഡ ഒപ്പം കുറച്ച് കോൾഗേറ്റ് വെളുത്ത നിറത്തിലുള്ള പേസ്റ്റ്.

ഇതിനോടൊപ്പം തന്നെ ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് നല്ലപോലെ ഒരു പേസ്റ്റ് രൂപത്തിൽ ആക്കി ചിത്രം വരകൾ ഉള്ള ഭാഗത്ത് ഒരു ടൂത്ത് ഉപയോഗിച്ച് തന്നെ കഴുകി വൃത്തിയാക്കാം. ഇങ്ങനെ ചെയ്യുന്നത് വളരെ പെട്ടെന്ന് നിറം പോകുന്നതിനും ഒപ്പം സാധാരണയിൽ കവിഞ്ഞ് ഒരു വൃത്തി ആ ഭാഗത്ത് ഉണ്ടാകാനും സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കൂ.