ഈ കുഞ്ഞിച്ചയാണോ നിങ്ങളുടെ പ്രശ്നം എങ്കിൽ ഒരു ടീസ്പൂൺ മതി

പലപ്പോഴും കുഞ്ഞച്ചകളുടെ സാന്നിധ്യം കൊണ്ട് നിങ്ങളുടെ അടുക്കളയിൽ ഒരു ഭക്ഷണം പോലും തുറന്നു വയ്ക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടാകാം. നിങ്ങളുടെ അടുക്കൽ കുഞ്ഞീച്ച സാന്നിധ്യം ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഇതിനുള്ള പരിഹാരവും ഉണ്ട്. ഇങ്ങനെ വരുന്ന കുഞ്ഞിച്ച പൂർണമായും ഇല്ലാതാക്കാൻ ഈ രീതി മാത്രം ചെയ്താൽ മതി.

   

വലിയ ഈച്ചകളെക്കാൾ പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ഇത്തരത്തിലുള്ള ചെറിയ കുഞ്ഞു ഈച്ചകൾ ആണ്. ഇത്തരം കുഞ്ഞു ഈച്ചകൾ പലപ്പോഴും നിങ്ങളുടെ ഭക്ഷണത്തിന് മുകളിലും തുറന്നു വച്ചിരിക്കുന്ന മറ്റ് പദാർത്ഥങ്ങളും മുകളിലും വന്നിരുന്ന അതിനുമുകളിൽ കൃമികൾ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാക്കും. ഒരിക്കലും ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കുന്നതിന് വേണ്ടി മരുന്നുകൾ ഒന്നും ഉപയോഗിക്കുന്നത് അനുയോജ്യമായ കാര്യമല്ല.

എന്നാൽ നിങ്ങൾക്ക് തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു മിശ്രിത കൊണ്ട് ഈച്ചകളെ പൂർണമായും ഇല്ലാതാക്കാം. ഇതിന്റെ ഗന്ധം മൂലം തന്നെ ഒരു ഈച്ചയും പിന്നീട് നിങ്ങളുടെ അടുക്കളയിലേക്ക് വരില്ല. ഇതിനായി ഒരു ചെറിയ ചില്ലു കുപ്പിയിലേക്ക് ഒരു ടീസ്പൂൺ രണ്ട് ടീസ്പൂൺ ആപ്പിൾ സിഡാർ വിനിഗർ ഒഴിക്കുക. ഒപ്പം തന്നെ തുല്യ അളവിൽ അടുക്കളയിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന.

ഡിഷ് വാഷും കൂടി ഒഴിക്കാം. ഇതുരണ്ടും നന്നായി യോജിപ്പിച്ച ശേഷം ഒരു ചെറിയ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ഈ കുപ്പിയുടെ മുകൾഭാഗം അടക്കുക. ശേഷം കവറിൽ ചെറിയ രണ്ടോ മൂന്നോ ദ്വാരം ഇട്ടു കൊടുക്കാം. ഇതിൽ നിന്നും വരുന്ന സുഗന്ധം പൂർണമായും നിങ്ങളുടെ വീടിനകത്തു നിന്നും ഇല്ലാതാക്കാം. തുടർന്ന് കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കാണാം.