ഇനി ഈ കസേരയ്ക്ക് ഒരു റസ്റ്റ് കൊടുക്കാം സ്ഥലമില്ലാത്തതുകൊണ്ട് ഇനി തുണി വയ്ക്കാതിരിക്കരുത്

പല വീടുകളിലും അലമാരയിൽ സ്ഥലമില്ല എന്ന കാരണം കൊണ്ട് തന്നെ തുണികൾ മടക്കാതെയും പുതുക്കാതെയും കസേരയിൽ ചുരുട്ടി വച്ചിരിക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. ഒതുക്കി വയ്ക്കാൻ അലമാരയില്ല എന്ന പേരും പറഞ്ഞ് ഇനി ഒരിക്കലും നിങ്ങളുടെ വീട്ടിലെ തുണികൾ ഇങ്ങനെ കസേരയിൽ വലിച്ചുവാരി ഇടരുത്. ഇങ്ങനെ കസേരയിൽ തുണികൾ വലിച്ചുവാരി കിടക്കുന്നത് കാണുന്നത് തന്നെ ഒരു വൃത്തികേടാണ്.

   

അതുകൊണ്ട് നിങ്ങളുടെ വീട്ടിൽ ഇനി തുണികൾ അടുക്കി പെറുക്കി വയ്ക്കാൻ ഇങ്ങനെയൊരു ഷെൽഫ് നിങ്ങൾക്ക് സ്വന്തമായി ഉണ്ടാക്കാം. ഒരു രൂപ ചെലവില്ലാതെ നിങ്ങൾക്ക് സ്വന്തമായി ഇങ്ങനെയൊരു ഷെൽഫ് ഉണ്ടാക്കാൻ സാധിക്കും എങ്കിൽ പിന്നെ എന്തിന് നിങ്ങൾ മടിക്കണം. പ്രായം അരിയോ മറ്റ് സാധനങ്ങളും വാങ്ങുന്ന സമയത്ത്.

കടയിൽ നിന്നും ലഭിക്കുന്ന ഇത്തരം പ്ലാസ്റ്റിക് സഞ്ചികളാണ് ഇതിനെ നിങ്ങളെ സഹായിക്കുന്നത്. ഈ പ്ലാസ്റ്റിക് സഞ്ചി നീളനെയുള്ള പീസുകൾ ആക്കി മുറിച്ചെടുത്ത ശേഷം ഇതിന്റെ രണ്ട് അറ്റത്തും ഓരോ പിവിസി പൈപ്പ് ജോയിന്റ് ചെയ്തശേഷം ഇത് മറ്റൊരു കയറുമായി യോജിപ്പിക്കുക. ഇങ്ങനെ മൂന്നോ നാലോ നീലകൾ ചെയ്തെടുത്ത ശേഷം നിങ്ങൾക്ക് ഇത് എവിടെയെങ്കിലും കൊളുത്തിയിടാം.

ഇത് നല്ല ഒരു ഷെൽഫ് ആയി തന്നെ ഉപയോഗിക്കാൻ സാധിക്കും. നിങ്ങൾ ഉപയോഗിക്കുന്ന മേക്കപ്പ് പ്രോഡക്ടുകൾ എപ്പോഴെങ്കിലും കട്ടപിടിച്ച അവസ്ഥ ഉണ്ടാകാറുണ്ട് എങ്കിൽ ഇത് ആ കുപ്പിയോട് കൂടി തന്നെ ചൂടുവെള്ളത്തിൽ ഇട്ടാൽ മതി. ഇത് സാധാരണ രീതിയിൽ തന്നെ ഉരുകി ലൂസായി ലഭിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.