നിങ്ങളുടെ വീടിന്റെ പരിസരം കണ്ടാൽ ഇനി പേടിച്ചോടും എലി

വലിയതോതിൽ എലികളുടെ ശല്യം ഉണ്ടാകുന്ന സമയത്ത് ഇതേ തുടർന്ന് എലികളിൽ എങ്ങനെയെങ്കിലും നശിപ്പിക്കണം എന്നായിരിക്കാം നമ്മിൽ പലരും ചിന്തിക്കുന്നത്. എന്നാൽ ഇങ്ങനെ എലികളെ നശിപ്പിക്കുന്നതിന് വേണ്ടി പല തരത്തിലുള്ള മരുന്നുകളും കെമിക്കലുകളും ഉപയോഗിക്കുന്ന ആളുകൾ നമുക്കിടയിൽ. ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നത് വഴി നിങ്ങൾക്ക് എലിയെ കൊല്ലുന്നതിലുപരിയായി.

   

നിങ്ങളുടെ വീട്ടിൽ ഉള്ള വളർത്തു മൃകങ്ങൾക്കും ഇതിന്റെ ഭാഗമായി അപകടം സംഭവിക്കാം എന്നത് തിരിച്ചറിഞ്ഞ് ഇതിന് മറികടങ്ങാൻ കൊല്ലുക എന്ന് ഉപരിയായി നശിപ്പിക്കുക എന്നതിനെ പ്രാധാന്യം കൊടുക്കുക. നിങ്ങളുടെ വീട്ടിൽ ഇനി വരാത്ത രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാം. ഇനി ഒരിക്കലും നിങ്ങളുടെ വീട്ടിലേക്ക് ഒരു എലി പോലും കടക്കാതെ രീതിയിൽ നിങ്ങൾക്കും ഇത് ചെയ്തു നോക്ക്.

ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്തു നോക്കിയാൽ നിങ്ങളുടെ വീട്ടിലേക്ക് പിന്നീട് എലി പ്രവേശിക്കില്ല. വളരെ എളുപ്പത്തിൽ കൊല്ലുന്നവനും ഇനി നിങ്ങൾ വീട്ടിൽ കടക്കാതെ ആ പ്രദേശം തന്നെ വിട്ട് ദൂരെ പോകുന്നതിനും സാധ്യത വളരെ കൂടുതലാണ്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് വളരെ നിസ്സാരമായ ഈ ഒരു കാര്യം മാത്രമാണ്.

ഒരു പാത്രത്തിലേക്ക് അല്പം ഗോതമ്പ് പൊടി എടുത്ത് ഇതിലേക്ക് രണ്ടോ മൂന്നോ പാരസെറ്റമോൾ ഗുളിക പൊടിച്ച് ചേർക്കുക. ഇങ്ങനെ പൊടിച്ചു ചേർത്ത ശേഷം അല്പം വെള്ളം ഒഴിച്ച് ഇത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ ഒന്ന് കുഴച്ച് ചെറിയ ഉരുളകളാക്കി എടുക്കാം. ഇത് എലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വച്ച് കൊടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.