ശ്രീകൃഷ്ണ ഭഗവാനെ ഇഷ്ടപ്പെടാത്തവരോ ഭഗവാനോട് പ്രാർത്ഥിക്കാത്തവരായി ആരും തന്നെ നമുക്കിടയിൽ ഉണ്ടാകില്ല. ഹൈന്ദവ ആചാരപ്രകാരം മാത്രമല്ല മറ്റ് ഏത് മതത്തിൽ ഉൾപ്പെടുന്ന ആളുകളാണ് എങ്കിലും ഇഷ്ടപ്പെടുന്ന ഒന്നാണ് ശ്രീകൃഷ്ണനെ. നിങ്ങളും ഇങ്ങനെ ശ്രീകൃഷ്ണനെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഒരുതവണയെങ്കിലും പോയിരിക്കേണ്ട ഒരു സ്ഥലമാണ് വൃന്ദാവനം.
ഭഗവാന്റെ ചെറുപ്പകാലം മുഴുവനായും അദ്ദേഹം ചിലവഴിച്ചതും വളർന്നുവന്നതും വൃന്ദാവനത്തിലാണ് എന്നതുകൊണ്ട് തന്നെ അവിടെ ഒരു പുണ്യഭൂമിയായി കരുതപ്പെടുന്നു. ആ പുണ്യഭൂമിയിൽ ഒരിക്കലെങ്കിലും നിങ്ങൾക്ക് കാലുകുത്താൻ സാധിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ വലിയ ഒരു അത്ഭുതം തന്നെ സംഭവിക്കാൻ ഇത് സാധ്യത ഉണ്ടാക്കും.
പ്രത്യേകിച്ചും വൃന്ദാവനം ഇന്നും അതേ രീതിയിൽ തന്നെ അവരെ കാത്തുസൂക്ഷിച്ചിരിക്കുന്നു എന്നതാണ് ഒരു വലിയ പ്രത്യേകത. വർഷം എത്രയായി എങ്കിലും വൃന്ദാവനം എന്നും അതേ രീതിയിൽ തന്നെ കാത്തുസൂക്ഷിച്ചിരിക്കുന്നത് ജനതകൾ തന്നെയാണ്. വൃന്ദാവനത്തിലെ ഓരോ മണം തരിയിലും ഭഗവാന്റെ സാന്നിധ്യം ഉണ്ട് എന്ന് തന്നെയാണ് കണക്കാക്കുന്നത്. കണ്ണൻ തന്റെ ബാല്യകാലം ചെലവഴിച്ച വൃന്ദാവനത്തിലെ ഓരോ സംഭവങ്ങളും അവിടെ കുത്തി വച്ചിരിക്കുന്നു.
മാത്രമല്ല വൃന്ദാവനത്തിൽ ഓരോ ഭാഗത്തേക്ക് പോകുമ്പോഴും ഓരോ പ്രത്യേകമായ അനുഭൂതി മനസ്സിൽ ഉണ്ടാകും. ഉത്തർപ്രദേശിലെ മധുരൈ എന്ന ഗ്രാമത്തിലാണ് വൃന്ദാവനം എന്നും അതുപോലെ കാത്തുസൂക്ഷിക്കുന്നത്. നിങ്ങൾ ഭഗവാനെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ജീവിതത്തിൽ ഒരു തവണയെങ്കിലും ആ വൃന്ദാവനത്തിലെ മണ്ണിൽ നിന്ന് കാല് കിട്ടാൻ സാധിച്ചാൽ അതുതന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ വലിയ അനുഭവം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.