സാധാരണയായി ചിലപ്പോഴൊക്കെ നമ്മുടെ വീടുകളിൽ ഉപയോഗിക്കാതെയും കയ്യെത്താതെയും കിടക്കുന്ന പല ഭാഗങ്ങളും ധാരാളമായി പാറ്റ വലിയ പോലുള്ള ജീവികളുടെ സാന്നിധ്യം കൂടുതലായി കാണാറുണ്ട്. ഇത്തരത്തിലുള്ള ഭാഗങ്ങളിലേക്ക് തീരെ ശ്രദ്ധയില്ലാതെ വരുമ്പോൾ ഇത് നിങ്ങൾക്ക് കൂടുതൽ പ്രയാസമുള്ള ഒരു അവസ്ഥയിലേക്ക് മാറുന്നതായി കാണാം.
നിങ്ങളും നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള ജീവികളെ കൊണ്ടുള്ള വലിയ ശല്യം അനുഭവിക്കുന്ന സാഹചര്യങ്ങളിൽ ഇവയെ പൂർണമായും ഒഴിവാക്കാനും നിങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും വേണ്ടി നിസ്സാരമായ ഒരു പ്രവർത്തിയാണ് ഇനി ചെയ്തു കൊടുക്കേണ്ടത്. വളരെ എളുപ്പത്തിൽ ചെയ്യാം എന്നതുകൊണ്ട് ഇത് ചെയ്യുന്നത് കൂടുതൽ എഫക്റ്റീവ് ആണ് എന്നതുകൊണ്ട് ഇനി നിങ്ങൾക്കും എളുപ്പത്തിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തെടുക്കാം.
പ്രധാനമായും ഇത്തരത്തിലുള്ള ചെറുജീവി പൂർണ്ണമായും ഒഴിവാക്കാനും നിങ്ങൾക്ക് ഇവയെ കൂടുതൽ ആരോഗ്യത്തോടെ വീട്ടിലുള്ള ആളുകളെ സംരക്ഷിക്കാനും വേണ്ടി വളരെ നിസ്സാരമായ ഒരു കാര്യം മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്. ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് പഞ്ചസാര ഒപ്പം തന്നെ അല്പം അധികം ബേക്കിംഗ് സോഡ അല്ലെങ്കിൽ ബോറിക് ആസിഡ് എന്നിവ ചേർത്ത് കൊടുക്കാം.
ഈ ഒരു മിക്സ് നിങ്ങളുടെ വീടിനകത്തും പല്ലു പാറ്റ പോലുള്ള ജീവികൾ വരുന്ന ഭാഗത്ത് നന്നായി വിതറി കൊടുക്കാം. പരമാവധിയും രാത്രി സമയത്ത് ഇത് വിതറിയിട്ട് കൊടുക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് ഇത്തരം ജീവികളെ പൂർണമായും നിങ്ങളുടെ വീട്ടിൽ നിന്നും അകറ്റാനും സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.