ഇനി കഞ്ഞി പശയും മൈദയും ഒന്നും വേണ്ട, ചിത്രങ്ങൾ ഇനി വളരെ വടി പോലെ നിൽക്കും

സാധാരണയായി നിങ്ങളുടെ വീടുകളിൽ മറ്റു വസ്ത്രങ്ങൾ പോലെയല്ല കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഇതിനെ കുറച്ചുകൂടി ഷൈനസും സ്റ്റിഫ്ന ഉണ്ടാകാൻ വേണ്ടി പലരും കഞ്ഞിവെള്ളം അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കടയിൽ നിന്നും വാങ്ങി ഉപയോഗിക്കാറുണ്ട്. കഞ്ഞിവെള്ളത്തിൽ മുക്കി പിഴിഞ്ഞ് വസ്ത്രങ്ങൾ ഉണക്കിയെടുക്കുമ്പോൾ ഇത് കൂടുതൽ കട്ടിയായി നിൽക്കുന്നു.

   

ഇതിനെ ഇനി വീണ്ടും തേച്ച് നിനക്ക് ധരിച്ചാൽ കൂടുതൽ ഒഫീഷ്യലായി കാണപ്പെടുന്നു. ഈ രീതിയിൽ കഞ്ഞി പശ മുക്കിയാണ് നിങ്ങൾ വസ്ത്രങ്ങൾ ധരിക്കാറുള്ളത് എങ്കിൽ ചിലപ്പോൾ ഒക്കെ ഈ കഞ്ഞിവെള്ളത്തിന്റെ ദുർഗന്ധം വസ്ത്രങ്ങൾക്ക് ഉണ്ടാകുന്നത് കാണാറുണ്ട്. എന്നാൽ ഇനി നിങ്ങളുടെ വസ്ത്രങ്ങൾക്ക് കഞ്ഞി പശയുടെ ദുർഗന്ധം പാടുകളോ ഇല്ലാതെ കൂടുതൽ മനോഹരമായി ഇവയെ ഒരുക്കിയെടുക്കാൻ ഇക്കാര്യം ചെയ്യാം.

ചുരുക്കം ചില ആളുകൾക്ക് പകരമായി മൈദ ഉപയോഗിച്ച് തിളപ്പിച്ച് ലിക്വിഡ് ഉണ്ടാകാറുണ്ട്. എന്നാൽ ഇവയെക്കാളും ഒക്കെ കൂടുതൽ ഗുണം നൽകുന്ന എന്നാൽ മറ്റു സൈഡ് എഫക്ടുകൾ ഒന്നുമില്ലാതെ ഉണ്ടാക്കാവുന്ന മറ്റൊരു ലിക്വിഡ് ഇന്ന് പരിചയപ്പെടാം. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് ചവ്വരി എടുത്ത് നല്ലപോലെ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക.

ഇതൊന്നും പശ ഇറങ്ങുന്ന സമയത്ത് തന്നെ ഗ്യാസ് ഓഫ് ചെയ്ത് അരിച്ചെടുക്കാം. അങ്ങനെ അരിച്ചെടുത്ത ലക്കിടിലേക്ക് വസ്ത്രങ്ങൾ മുക്കി പിഴിഞ്ഞ് ഇടുകയാണ് എങ്കിൽ കൂടുതൽ വടി വസ്ത്രങ്ങൾ ലഭിക്കുകയും പാടുകൾ ഇല്ലാതിരിക്കുകയും ചെയ്യും. ഒരു ടീസ്പൂൺ കോൺഫ്ലവർ വെള്ളത്തിൽ ലയിപ്പിച്ച് അതിലേക്ക് അല്പം റോസ് വാട്ടർ ഉപയോഗിച്ചാൽ സ്പ്രേയും തയ്യാർ. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.