ഇങ്ങനെ ഒരു ഗോതമ്പ് ദോശ ഇതുവരെ ആരും ഉണ്ടാക്കി കാണില്ല

രാവിലെ ഉണർന്നാൽ തന്നെ അടുക്കളയിലുള്ള ജോലികൾ കാരണം കൊണ്ട് സ്ത്രീകൾക്ക് പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ പല അടുക്കള ജോലികളും വളരെ എളുപ്പത്തിൽ ചെയ്യാനും ഇതിനുവേണ്ടിയുള്ള ചില ടിപ്പുകളും നമുക്ക് പരിചയപ്പെടാം. ഒരു അടുക്കളയിൽ ജോലികൾ തുടങ്ങുന്ന സമയത്ത് തന്നെ ശ്രദ്ധിക്കേണ്ടത് ഉപയോഗിക്കുന്ന പാത്രങ്ങളുടെയും മറ്റും വൃത്തിയാണ്.

   

ഇത്തരത്തിൽ നിങ്ങൾ ഗോതമ്പ് ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ഇതിനുവേണ്ടി എടുക്കുന്ന ചപ്പാത്തി കൂലി നല്ലപോലെ വൃത്തിയായി സൂക്ഷിക്കാൻ രണ്ട് പഴയ പ്ലാസ്റ്റിക് കുപ്പികൾ തലഭാഗം മുറിച്ചു കളഞ്ഞ ഒരു കുപ്പി ആകൃതിയിൽ തന്നെ ഇതിനകത്ത്ചപ്പാത്തി കോലെ ഇട്ടുവയ്ക്കാം. കൂട്ടാൻ വെക്കുന്ന സമയത്ത് കടുക് പൊട്ടിക്കുമ്പോൾ കടുക് വല്ലാതെ പൊട്ടിത്തെറിച്ച് പുറത്തേക്ക് പോകുന്ന.

ഒരു അവസ്ഥ ഉണ്ടാകാം എന്നാൽ ഈ അവസ്ഥയെ മറികടക്കാൻ ആദ്യമേ വെളിച്ചെണ്ണ തിളച്ചു വരുന്ന സമയത്ത് അല്പം മഞ്ഞപ്പൊടി ഇട്ടു കൊടുക്കാം അതിനുശേഷം മാത്രം കടുക് ഇട്ടാൽ തെറിച്ച് പുറത്തേക്കു പോകില്ല. സാധാരണ ഉണ്ടാക്കുന്ന ഗോതമ്പ് ദോശയിൽ നിന്നും കുറച്ചു കൂടുതൽ രുചികരമായി ദോശ ഉണ്ടാക്കുന്നതിനായി അല്പം ഗോതമ്പുപൊടി.

അതിലേക്ക് ഒരു ടീസ്പൂൺ തൈര് രണ്ട് ടീസ്പൂൺ റവ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളവും ചേർത്ത് മിക്സി ജാറിൽ അരച്ചെടുത്ത ശേഷം ഉണ്ടാക്കിയാൽ കൂടുതൽ രുചികരം ആയിരിക്കും. പാത്രം കഴുകുന്ന സോപ്പ് പെട്ടെന്ന് അലിഞ് ഇല്ലാതാകുന്നത് തടയാൻ ഈ സോപ്പ് വെക്കുന്ന പാത്രത്തിനു മുകളിലായി റബ്ബർ ബാൻഡ് ഇട്ടുകൊടുക്കാം. തുടർന്നു കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.