പാത്രം കഴുകാൻ മടിയുള്ളവർക്ക് ഒരു ഈസി ടിപ്പ്.

സാധാരണയായി വീടുകളിൽ ചില വിരുന്നുകാർ വരുന്ന സമയങ്ങളിൽ നാം പ്രത്യേകമായി ഭക്ഷണം തയ്യാറാക്കി വയ്ക്കുന്ന ഒരു രീതിയുണ്ട്. എന്നാൽ ഇങ്ങനെ തയ്യാറാക്കുന്ന ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഈ പാത്രങ്ങൾ കഴുകിയെടുക്കുക എന്നത് ഒരു വലിയ ടാസ്ക് തന്നെയാണ്. ഇങ്ങനെ നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഒരുപാട് എണ്ണമായുള്ള പാത്രങ്ങൾ കഴുകിയെടുക്കാൻ ബുദ്ധിമുട്ടുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം സഹായകമായിരിക്കും.

   

ഇനി നിങ്ങളും വീടുകളിൽ ഇത്തരത്തിൽ എണ്ണമഴക്കുള്ള പാത്രങ്ങൾ കഴുകിയെടുക്കാൻ ബുദ്ധിമുട്ടുന്നു ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇങ്ങനെ ട്രൈ ചെയ്യുന്ന സമയത്ത് ആദ്യമേ കുറച്ച് ചൂടുവെള്ളം ഉപയോഗിച്ച് എണ്ണമഴയ്ക്കുള്ള പാത്രങ്ങൾ ഒന്ന് വെറുതെ കഴുകി മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് എല്ലാ പാത്രങ്ങളും ഇതേ രീതിയിൽ തന്നെ ചെയ്തെടുക്കാം.

ഒരു മിക്സി ജാറിലേക്ക് ചെറുനാരങ്ങാ കേടുവന്നതോ അല്ലാത്തതോ ആയ നല്ല പോലെ അരച്ചെടുത്ത ശേഷം ഇതിലേക്ക് ബേക്കിംഗ് സോഡാ വിനാഗിരി ഉപ്പ് എന്നിവ ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കാം അല്പം ഡിഷ് വാഷിംഗ് കൂടി ഇതിലേക്ക് ഒഴുകുകയാണെങ്കിൽ ഒരു പത ഉണ്ടാകും. ഈ ഒരു മിശ്രിതം ഉപയോഗിച്ച് നിങ്ങളും ഒന്ന് പാത്രം വെറുതെ ഒന്ന് കഴുകി നോക്കൂ .

കൂടുതൽ ഭംഗിയുള്ളതും അണുവിമുക്തമാക്കിയത് ആയി ഉപയോഗിക്കാൻ ഇനി സാധിക്കും. ഇനി വീട്ടിൽ പാത്രങ്ങൾ കഴുകുമ്പോൾ ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. മറ്റു ചില ടിപ്പുകൾ കൂടി ഈ വീഡിയോയിൽ നിന്ന് നിങ്ങൾക്കും മനസ്സിലാക്കാം. വീഡിയോ കണ്ടു നോക്കൂ.

YouTube Thumbnail Downloader FULL HQ IMAGE