ഇറച്ചിയും മീനും വൃത്തിയാക്കുമ്പോൾ നിങ്ങളുംഇങ്ങനെ ചെയ്യാറുണ്ടോ, കാലങ്ങളോളം നാളികേരവും തക്കാളിയും കേടു വരില്ല

പലപ്പോഴും നാളികേരം ഒന്നടച്ചാൽ ഇതിന്റെ ആവശ്യത്തിന് ഉപയോഗിച്ചാൽ ബാക്കി വരുന്ന ഭാഗം ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചാൽ പോലും കുറച്ചുനാളുകൾ ഇങ്ങനെ വെച്ചിരുന്നാൽ അത് കേടായി പോകുന്നത് കാണാറുണ്ട്. എന്നാൽ ഈ ഒരു കാര്യം ചെയ്താൽ ഒരിക്കലും നിങ്ങളുടെ വീട്ടിൽ സൂക്ഷിച്ചാൽ നാളികേരം കേടു വരികയില്ല കാലങ്ങളോളം നാളികേരം ഒരല്പം പോലും കേടുവരാതെ സൂക്ഷിച്ചുവയ്ക്കാൻ ഇനി ഒരു സൂത്രം മാത്രം മതി.

   

പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ നാളികേരം വെട്ടുന്ന സമയത്ത് ബാക്കിയാകുന്ന കഷണത്തിൽ അല്പം ഉപ്പ് വിതറി കൊടുത്ത് ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാം. ഉപ്പിന്റെ സാന്നിധ്യം ഉള്ളതുകൊണ്ട് തന്നെ നാളികേരം ഒരു കാരണവശാലും മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാൻ ആകും.

നാളികേരം മാത്രമല്ല ഇനി തക്കാളിയും നിങ്ങൾക്ക് മാസങ്ങളോളം ഒരല്പം പോലും കേടുകൂടാതെ സൂക്ഷിക്കാൻ ഒരു സൂത്രം ചെയ്താൽ മതി. ഇതിനായി തക്കാളി എപ്പോഴും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം എന്ന് നിർബന്ധമില്ല പകരം തക്കാളി പുറത്ത് ഒരു പാത്രത്തിൽ കമിഴ്ത്തി തന്നെ വെച്ച് സൂക്ഷിക്കണം. തക്കാളിയുടെ കട ഭാഗം ഞെട്ട് വരുന്ന ഭാഗം എപ്പോഴും നിലത്തേക്ക് വയ്ക്കുന്ന രീതിയിൽ.

ഒരല്പം വെളിച്ചെണ്ണ തടവി കൊടുത്തു വെക്കുകയാണ് എങ്കിൽ മാസങ്ങളോളം ഇതിന് കേടു വരില്ല. ചിക്കൻ വൃത്തിയാക്കുന്ന സമയത്ത് ഇതിലേക്ക് വെള്ളം ഒഴിക്കുന്നതിന് മുൻപായി അല്പം ഉപ്പും അരിപ്പൊടി വിതറി ഉരച്ചു കൊടുക്കാം. ശേഷം വെള്ളമൊഴിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ വൃത്തിയായി കിട്ടും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.