നിത്യജീവിതത്തിൽ നാം ഓരോരുത്തർക്കും വളരെ ആവശ്യമായ ഒന്നാണ് നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രം കഴുകുന്ന സോപ്പ്. എന്നാൽ യഥാർത്ഥത്തിൽ ഈ സോപ്പ് നിങ്ങളുടെ വീട്ടിൽ പാത്രം കഴുകാൻ വേണ്ടി മാത്രമല്ല മറ്റ് പല രീതിയിലും ഉപയോഗിക്കാൻ സാധിക്കും. പ്രത്യേകിച്ച് പാത്രം കഴുകുന്ന ഈ സോപ്പ് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ ബാത്റൂം വൃത്തിയാക്കാം എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പോലും സാധിക്കില്ല.
എന്നാൽ അതാണ് യാഥാർത്ഥ്യം. വീട്ടിലുള്ള ബാത്റൂമിലെ ടൈലും ക്ലോസറ്റും ഒപ്പം തന്നെ അടുക്കളയുടെ സിംഗ് വാഷ്ബേസിന് എന്നിവയെല്ലാം വൃത്തിയാക്കാൻ ഇനി ഒരു പാത്രം കഴുകുന്ന സോപ്പ് മാത്രം മതി. ഈ സോപ്പ് ഉപയോഗിച്ച് എങ്ങനെയാണ് ഇവിടെയെല്ലാം വൃത്തിയാക്കുന്നത് എന്ന് നിങ്ങൾ പലപ്പോഴും ചിന്തിച്ചു പോകാം. യഥാർത്ഥത്തിൽ ഇനി ഒരിക്കലും നിങ്ങൾക്ക് ഇത്തരത്തിൽ വൃത്തിയാക്കാൻ.
വേണ്ട ലിക്വിഡുകൾ പണം കൊടുത്തു വാങ്ങേണ്ട ആവശ്യമില്ല. 10 രൂപയുടെ ഒരു സോപ്പ് മതി നിങ്ങൾക്ക് ഇതൊക്കെ ചെയ്യാൻ. പാത്രം കഴുകുന്ന ഒരു സോപ്പ് ചെറുതായി അരിഞ്ഞെടുക്കുകയോ പൊടിച്ചെടുക്കുകയോ ചെയ്യാം. ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് ഇത് ലിക്വിഡ് രൂപം ആകാൻ ആവശ്യമായ അളവിൽ വിനാഗിരി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാം.
ഇത് ഒരു സ്പ്രേ ബോട്ടിലിലോ കുപ്പിയുടെ മൂഡിയിൽ ദ്വാരമിട്ട് അതിനകത്ത് ഒഴിച്ച് കൊടുക്കാം. ഈ ഒരു ലിക്വിഡ് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ ടൈൽസും ക്ലോസറ്റും സിങ്കും വാഷ് ബേസിനും എല്ലാം ഇനി വൃത്തിയാക്കാം. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.