ഈ രീതിയിലാണ് കത്തിക്കുന്നത് എങ്കിൽ നിങ്ങൾ എത്ര തവണ കത്തിച്ചിട്ടും നിലവിളക്ക് ഫലം നൽകില്ല

ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന ഒരു വീടാണ് എങ്കിൽ ഉറപ്പായും ആ വീട്ടിൽ സ്ഥിരമായി നിലവിളക്ക് കത്തിക്കാറുണ്ടാകും. എന്നാൽ ഇങ്ങനെ നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഉറപ്പായും ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം. പലരും നിലവിളക്കിനെ കുറിച്ച് ഇക്കാര്യങ്ങൾ അറിയാതെ ആയിരിക്കും ഇത് കത്തിക്കുന്നതും ഉപയോഗിക്കുന്നതും.

   

എന്നാൽ യഥാർത്ഥത്തിൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരുന്നാൽ ഉറപ്പായും നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതലായി ഈശ്വരൻ ഞങ്ങൾക്ക് ഫലം നൽകും. പ്രധാനമായി നിലവിളക്ക് എന്നത് ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള ഒന്നാണ്. എന്നാൽ നിലവിളക്ക് രാവിലെയും വൈകിട്ടും നാം കത്തിക്കുന്ന സമയത്ത്.

ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ ഇതുകൊണ്ട് ഗുണത്തേക്കാൾ ഏറെ നിങ്ങൾക്ക് ദോഷം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. പ്രധാനമായും നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഇതിൽ ഉപയോഗിക്കുന്ന തിരി വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. ഒരിക്കലും ഒരുതവണ ഉപയോഗിച്ച് തിരി വീണ്ടും ഉപയോഗിക്കുന്നത് ശരിയായ രീതിയല്ല. ഇങ്ങനെയാണ് നിങ്ങൾ നിലവിളക്ക് കത്തിക്കുന്നത് എങ്കിൽ ഉറപ്പായും നിങ്ങളുടെ ജീവിതത്തിൽ വലിയ ദോഷങ്ങൾ ഉണ്ടാകും എന്നത് ഉറപ്പാണ്.

ഒരുതവണ നിങ്ങൾ ഉപയോഗിച്ച് നിലവിളക്കിലെ തിരി എടുത്ത് സൂക്ഷിച്ച് വയ്ക്കുക. ശേഷം ആഴ്ചയിൽ ഒരു ദിവസം നിങ്ങൾ വീട്ടിൽ സാമ്പാർ ഏതെങ്കിലും സുഗന്ധദ്രവ്യങ്ങളും പുകയ്ക്കുന്ന സമയത്ത് അതിനകത്ത് തിരിയിട്ടു കത്തിക്കുന്നത് ഗുണപ്രദമാണ്. ഇനിയെങ്കിലും നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഇത്തരം തെറ്റുകൾ നിങ്ങൾ ഒരിക്കലും ചെയ്യാതിരിക്കുക തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.