ഇങ്ങനെയെങ്കിൽ ഇനി കായഫലം നിറഞ്ഞിട്ട് ചെടി പോലും കാണാതാകും

മറ്റ് ഒരു തരത്തിലുള്ള പച്ചക്കറികളും ഇല്ല എങ്കിലും വീട്ടിൽ ഏറ്റവും നിർബന്ധമായി നിങ്ങൾ വളർക്കേണ്ട ഒരു പച്ചക്കറി ചെടിയാണ് പച്ചമുളക് ചെടി. ഒരു പച്ചമുളക് ചെടിയെങ്കിലും നിങ്ങളുടെ വീട്ടിൽ നിങ്ങൾ സ്വന്തമായി വളർത്തി ഉണ്ടാക്കുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ ആയിരിക്കും ഇത്. പ്രത്യേകിച്ച് പച്ചമുളക് എന്നത് കറികളിൽ രുചിക്കുവേണ്ടി.

   

ഉപയോഗിക്കുന്നതാണ് എങ്കിലും ഈ ഒരു പച്ചമുളകിന്റെ ഉപയോഗം കൊണ്ട് നിങ്ങൾക്ക് കറികളില്ല എങ്കിൽ പോലും ഉപയോഗിക്കാനുള്ള കറിയായി മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്. പല രീതിയിലുള്ള കീടബാധകളും ഉണ്ടാകുന്നതിന് ഭാഗമായി തന്നെ പച്ചമുളക് ചൊല്ലി നിങ്ങൾ വീട്ടിൽ വളർത്തുന്ന സമയത്ത് കീടങ്ങൾ ഇവയെ ആക്രമിച്ച നിങ്ങളുടെ ചോദ്യങ്ങളെല്ലാം നശിച്ചു പോകാനും ഉള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ നിങ്ങൾ.

വളർത്തിയെടുക്കുന്ന ഈ പച്ചമുളക് ഒരു കീടബാധ പോലുമില്ലാതെ നിറയെ പച്ചമുളക് ഉണ്ടാകാനും കായ് ഫലം നിറയെ വർധിക്കുന്നതും വേണ്ടി നിസ്സാരമായ ചെറിയ ഒരു കാര്യം മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്. വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിൽ സുലഭമായി ലഭിക്കുന്നതും ഒട്ടും ചിലവില്ലാത്തതും വെറുതെ ഒഴിച്ചു കളയുന്നതുമായ കഞ്ഞിവെള്ളമാണ് ഇതിനു വേണ്ടി ഉപയോഗിക്കേണ്ടത്.

കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും പുളിപ്പിക്കാനായിട്ട് എടുത്തുമാറ്റി വെച്ച ശേഷമാണ് ഈ കഞ്ഞിവെള്ളം ഇരട്ടി വെള്ളം ഒഴിച്ച് ചെടിക്ക് വേണ്ടി ഉപയോഗിക്കേണ്ടത്. അല്പം ചെറുനാരങ്ങ നീര് കൂടി ഇതിലേക്ക് ചേർക്കുകയാണ് എങ്കിൽ കീടങ്ങളെ അകറ്റാനും ഇത് വളരെയധികം ഉപകാരപ്രദം ആയിരിക്കും. ഇനി നിങ്ങൾക്കും വളരെ എളുപ്പത്തിൽ പച്ചമുളക് ശരിയാക്കാം. തുടർന്ന് വീഡിയോ കാണാം.