ഒരു പാർലറിൽ പോകേണ്ട നിങ്ങളുടെ കാലുകൾ തിളക്കമുള്ളതാക്കാൻ വളരെ എളുപ്പം

കാൽപാദങ്ങളിൽ ചിലപ്പോഴൊക്കെ മുറിച്ചത് പോലെയോ ഡ്രൈ ആകുന്നത് പോലെയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഈ ടിപ്പ് സഹായകമാണ്. പ്രധാനമായും കാൽപാദങ്ങൾ വളരെ ഡ്രൈയായി കാണുകയും കാലുകളിൽ അഴുക്ക് പറ്റിപ്പിടിച്ച് പോകാതെ നിറം മങ്ങിയ ഒരു അവസ്ഥ ഉണ്ട് എങ്കിലും ഒറ്റ തവണയെങ്കിലും നിങ്ങൾ ഇത് ചെയ്തു നോക്കിയാൽ നല്ല റിസൾട്ട് കാണാൻ ആകും.

   

പ്രത്യേകിച്ചും കാൽപാദത്തിന്റെ താഴെ മാത്രമല്ല മുകൾ ഭാഗവും ഒരുപോലെ മനോഹരമായി നല്ല മൃദുത്വവും തിളക്കവും ഉള്ളതാക്കി മാറ്റുന്നതിന് ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. ഇതിനായി ഒരു ചെറുനാരങ്ങ ആണ് ആവശ്യമായി വരുന്നത്. ഈ ചെറുനാരങ്ങയുടെ പകുതി മുറിച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് ഇതിന്റെ നീര് ഒഴിച്ച് കൊടുക്കാം.

ഇതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡ കൂടി ചേർത്ത് യോജിപ്പിക്കാം. ഒരുപാട് ലൂസ് ആയി പോകാതെ ആവശ്യത്തിനു തെരുതെരുപ്പോട് കൂടി തന്നെ കിട്ടുന്ന രീതിയിൽ ഇവ യോജിപ്പിക്കാം. ഈ ഒരു മിക്സ് നിങ്ങളുടെ കാൽപാദത്തിന് മുകളിലായി നല്ലപോലെ സ്ക്രബ് ചെയ്തു കൊടുക്കാം. നോക്കിയാൽ കാണാത്ത രീതിയിലുള്ള.

അഴുക്കിനെ പോലും ഈ ഒരു മിക്സ് ഉപയോഗിച്ച് നിങ്ങൾക്ക് തുടച്ചുനീക്കാൻ സാധിക്കും. ആഴ്ചയിൽ ഒരു തവണയെങ്കിലും നിങ്ങൾ ഇത് ചെയ്താൽ ഉറപ്പായും നിങ്ങളുടെ കാൽപാദത്തിന് മൃദുത്വം തിരികെ കിട്ടുകയും കാൽപാദത്തിലെ അഴുക്കും ഡ്രൈനെസ്സും സെല്ലുകളും മാറികിട്ടുകയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.