ഇതുവരെയും നിങ്ങൾ ഇക്കാര്യം ചിന്തിച്ചിട്ടില്ല എങ്കിൽ യഥാർത്ഥത്തിൽ നിങ്ങൾ ഒരു വിഡ്ഢിയാണ്

വീട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ നാം അലക്കി വെളുപ്പിക്കാറുണ്ട് എങ്കിലും പലപ്പോഴും നിങ്ങളുടെ വീട്ടിലെ തലയിണകളെക്കുറിച്ച് ഒരിക്കലും ഇങ്ങനെ ചിന്തിച്ചു കാണില്ല. തലയിണ കവറും ബെഡ്ഷീറ്റും മാത്രമല്ല ഉള്ളിലുള്ള തലയിണയും ഈ രീതിയിൽ നിങ്ങൾക്ക് കഴുകി വൃത്തിയാക്കാൻ സാധിക്കും.

   

തലയിണ കഴുകുന്ന കാര്യത്തെക്കുറിച്ച് ആരും ഇതുവരെയും മനസ്സിൽ പോലും ചിന്തിച്ചു കാണില്ല എന്നത് ഉറപ്പാണ്. എന്നാൽ നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ച എത്ര വൃത്തികേടായ തലയനയും ഈ ഒരു രീതി ഉപയോഗിച്ച് ചെയ്യുകയാണ് എങ്കിൽ വളരെ പെട്ടെന്ന് പുതിയത് പോലെ ആക്കിയെടുക്കാൻ സാധിക്കും. പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിൽ കുട്ടികൾ ഉപയോഗിക്കുന്ന തലയിണയിൽ.

വളരെ പെട്ടെന്ന് അഴുക്കാകാനും മൂത്രം ആകാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ ഇത്രയും ഉപയോഗിക്കുന്ന തലയിണകളെ പോലും പുതിയത് പോലെ ആക്കി മാറ്റാൻ ഇനി നിങ്ങൾക്കും വളരെ എളുപ്പമാണ്. ഇതിനായി വൃത്തികേടായ തലയണ എടുത്ത് തലയിണ മുക്കി വയ്ക്കാനായി ഒരു ലിക്വിഡ് തയ്യാറാക്കാം. ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ.

ഒരു ടീസ്പൂൺ വിനാഗിരി ഒപ്പം ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഈ ഒരു മിക്സ് ഒരു ബക്കറ്റിലെ വെള്ളത്തിലേക്ക് ഒഴിച്ച് തലയിണ അതിനകത്ത് രണ്ടുമണിക്കൂർ നേരം മുക്കി വയ്ക്കാം. ശേഷം തലയിൽ എടുത്ത് പിഴിഞ്ഞ് വാഷിംഗ് മെഷീനായിട്ട് കഴുകാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.