ഇങ്ങനെ ചെയ്താൽ ഇനി ചിലന്തി നിങ്ങളുടെ വീട്ടിൽ കാണില്ല

കുറച്ചുദിവസം വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് ഒന്ന് ശ്രദ്ധ കുറഞ്ഞാൽ തന്നെ ആ ഭാഗത്ത് മാറാലയും കൊണ്ട് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നത് കാണാറുണ്ട്. ഇത്തരത്തിൽ ഈ ചിലന്തികൾ പിന്നീട് വീടിന്റെ പല ഭാഗങ്ങളിലായി കൂടുകൂട്ടുകയും വല ഉണ്ടാക്കുകയും ചെയ്യും. ഇത്തരത്തിൽ ഉണ്ടാകുന്ന വലിയ മാറാലകൾ ആയി നിങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിന് മുൻപേ തന്നെ ഇവ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

   

നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ മാറാല ശല്യം ഉണ്ടാകുന്ന സമയങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ ഇവ ഇല്ലാതാക്കുന്നതിനും ഇവയെ പിന്നീട് ആ ഭാഗത്തേക്ക് പോലും വരാത്ത രീതിയിൽ നശിപ്പിക്കുന്നതിനും ഈ ഒരു മാർഗ്ഗം ചെയ്യുന്നതിലൂടെ സാധിക്കും. പ്രത്യേകിച്ചും നിങ്ങളുടെ വീടിന്റെ ഓരോ മുക്കിലും മൂലയിലും ദിവസവും ശ്രദ്ധ ഉണ്ടാകണം എന്നതാണ് പ്രത്യേകത.

എപ്പോഴും വീടും പരിസരവും വൃത്തിയായി ഇട്ടാൽ തന്നെ നിങ്ങൾക്ക് ഒരു നല്ല പോസിറ്റീവ് എനർജി ഉണ്ടായിരിക്കും. പ്രത്യേകിച്ചും മാറാല ചൂലുകൊണ്ട് ചൂലുകൊണ്ട് തന്നെ നിങ്ങളുടെ വീടിന്റെ ഈ മുക്കിലും മൂലയിലും ഉള്ള മാറാലയും ഒപ്പം ചിലന്തികളെയും കൂടി നശിപ്പിക്കുക. ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച്.

ഇതിലേക്ക് അല്പം മാത്രം ബേക്കിംഗ് സോഡ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം മാറാല അടിച്ചുമാറ്റിയ ഭാഗങ്ങളിൽ എല്ലാം തന്നെ നന്നായി സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ ചെയ്താൽ പിന്നീട് ചിലന്തി ഒരിക്കലും ഈ ഭാഗത്തേക്ക് വരില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക.