ഒരു വീട്ടിൽ ഉറപ്പായും ഉണ്ടായിരിക്കേണ്ട പച്ചക്കറികളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പച്ചമുളക്. കറികൾക്ക് രുചിയും എരിവും നൽകുന്ന ഈ പച്ചമുളക് ഒരു തൈ എങ്കിലും വീട്ടിൽ നട്ടു വളർത്തേണ്ടത് ആവശ്യമാണ്. മറ്റ് ഏത് പച്ചക്കറിയെക്കാളും കൂടുതൽ പ്രാധാന്യത്തോടുകൂടി തന്നെ നിങ്ങളുടെ വീടിന്റെ മുറ്റത്ത് ഏതെങ്കിലും ഒരു ഭാഗത്തായി പച്ചമുളക് വളർത്തേണ്ടത് ആവശ്യമാണ്.
എന്നാൽ ഇങ്ങനെ പച്ചമുളക് വളർത്തുന്ന സമയത്ത് പല രീതിയിലുള്ള പ്രതിസന്ധികളെയും തരണം ചെയ്യേണ്ടത് ആവശ്യമായി വരാം. മിക്കപ്പോഴും ഇത്തരം ചെടികൾക്ക് വളരെ പെട്ടെന്ന് തന്നെ കീടബാധ ഉണ്ടാകുമെന്നത് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ പച്ചമുളക് കീടബാധ ഇല്ലാതാക്കാനും ചെടിയെ കൂടുതൽ കരുത്തോടെ വളർത്തിയെടുക്കാനും ആവശ്യമായ വളപ്രയോഗങ്ങളും കീടനാശിനി പ്രയോഗങ്ങളും ആവശ്യമാണ്.
ചെടിയെ നശിപ്പിക്കുന്ന പ്രാണികളും ഇല്ലാതാക്കുന്നതിനു വേണ്ടിയും നല്ല ജൈവ കീടനാശിനികൾ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം. സാധാരണയോടൊപ്പം തന്നെ ചെങ്കല്ല് പൊടിച്ച മണ്ണും കൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ ധാരാളമായി പെട്ടെന്ന് കായ്ക്കും. മാത്രമല്ല ദിവസവും ആഴ്ചയിൽ ഒരു ദിവസം എനിക്ക് താഴെയായി കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുന്നതും ഗുണപ്രദമാണ്.
രണ്ടോ മൂന്നോ ദിവസം കുളിപ്പിച്ച് എടുത്ത ശേഷമുള്ള കഞ്ഞിവെള്ളമാണ് ഒഴിക്കുന്നത് എങ്കിൽ കൂടുതൽ ഫലം ചെയ്യും. വെള്ളിച്ചയോ ചെറിയ പ്രാണികളും വന്ന ഇലകൾ പറിച്ച് നശിപ്പിക്കേണ്ടതും ആവശ്യമാണ്. ഇങ്ങനെ ചെയ്താൽ ചെടിയെ കീടബാധയിൽ നിന്ന് സുരക്ഷിതമാക്കി, കൂടുതൽ ആരോഗ്യത്തോടെ കൂടി വളരുന്നതിനും ഇതിനോടൊപ്പം തന്നെ ധാരാളം ആയി എന്തായി ഫലം ഉണ്ടാകുന്നതും കാണാനാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.