പഴയതെങ്കിലും ഇന്നും വലിയ തുരത്താൻ ഇതുതന്നെയാണ് ബെസ്റ്റ് മാർഗ്ഗം

വീടുകളിൽ പലപ്പോഴും സ്ഥിരമായി കയ്യത്താത്ത ഭാഗങ്ങളിൽ പല്ലിയുടെയും മറ്റും ശല്യം വർധിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ പല്ലികൾ വളർന്നുവരുന്ന ഒരു സാഹചര്യം ഉണ്ട് എങ്കിൽ ഭക്ഷണവും മറ്റും കേടുപാടുകൾ വരുത്തുന്ന രീതിയിൽ പല്ലി വീഴാനുള്ള സാധ്യതയും ഒപ്പം പലപ്പോഴും നിങ്ങളുടെ ദേഹത്ത് വീഴുന്ന ഒരു അവസ്ഥയും ഉണ്ടാകാം.

   

എന്നാൽ ഈ രീതിയിൽ പല്ലികൾ നിങ്ങളുടെ വീട്ടിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് എങ്കിൽ ഉറപ്പായും ഈ കാര്യം ചെയ്താൽ വലിയ തുടങ്ങാനും സാധിക്കും ചില വഴികൾ വലിയ നശിപ്പിക്കാനും സഹായിക്കും. എന്നാൽ ഈ പറയുന്ന മാർഗങ്ങൾ എല്ലാം തന്നെ വളരെ പണ്ടുമുതലേ നാം ചെയ്തുവരുന്ന രീതികളാണ്. സാധാരണ നാം ചെയ്യുന്ന മറ്റു രീതികളെക്കാളും ഏറ്റവും ഗുണപ്രദമായ മാർഗ്ഗം ഇവ തന്നെ ആണ്.

പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ പല്ലിയെ കൊണ്ടുള്ള ശല്യം ഒരുപാട് വർധിക്കുന്ന സമയത്ത് പ്രധാനമായും മൊട്ടത്തൊണ്ട് പല്ലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വച്ചു കൊടുക്കുക. മുട്ടയുടെ ഗന്ധം പള്ളിക്ക് ഇഷ്ടമല്ലാത്തതുകൊണ്ടുതന്നെ പല്ലിയെ അവിടെ നിന്നും ഇല്ലാതാക്കാൻ സാധിക്കും. മുട്ടത്തൊന്നിന് പകരമായി കാപ്പിപ്പൊടി വിതറി കൊടുക്കുന്നതും ഗുണം ചെയ്യും.

ഇത് മാത്രമല്ല സബോള അല്ലെങ്കിൽ ചുവന്നുള്ളിയുടെ മുകൾഭാഗം മുറിച്ചത് ഇത് അരച്ച പേസ്റ്റോ തളിച്ചു കൊടുക്കുന്നതും വലിയ ഇല്ലാതാക്കാൻ സഹായിക്കുന്ന ബെസ്റ്റ് മാർഗ്ഗങ്ങളാണ്. മയിൽപീലി വെളുത്തുള്ളി എന്നിവയെ വച്ച് കൊടുക്കുന്നതും ഗുണം ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.