സാധാരണയായി നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ചീനച്ചട്ടികൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ചീനച്ചട്ടിയുടെ താഴ്ഭാഗത്തായി ഉൾഭാഗത്തായി ഒരുപോലെ കാണപ്പെടുന്ന കട്ടിപിടിച്ച കറുത്ത കരി. ഇങ്ങനെയുള്ള കാര്യം പെട്ടെന്ന് ഇല്ലാതാക്കാനും നിങ്ങളുടെ ചീനച്ചട്ടികളെ കൂടുതൽ ഭംഗിയായി സൂക്ഷിക്കാനും വേണ്ടി വളരെ എളുപ്പത്തിൽ.
ചെയ്യേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. പ്രത്യേകിച്ചും ഈ ചീനച്ചട്ടികളെ കൂടുതൽ വൃത്തിയായി സൂക്ഷിക്കാനും ഇതിൽ ഒരു തരി പോലും കരി അവശേഷിക്കാതെ ഇവയെ പുതുപുത്തൻ ആക്കി മാറ്റിയെടുക്കാനും വേണ്ടി ഇങ്ങനെ നിങ്ങളും ഒന്ന് ചെയ്തു നോക്കൂ. ഇതിനായി ചീനച്ചട്ടി ഈ ഒരു രീതിയിൽ ഒറ്റ തവണ ചെയ്താൽ തന്നെ നല്ല റിസൾട്ട് ഉണ്ടാകും. വലിയ ഒരു ചീനച്ചട്ടിയിലേക്ക് വന്ന പോലെ വെള്ളം ഒഴിച്ച്.
ഇതിലേക്ക് സോപ്പുപൊടി വിനാഗിരി കല്ലുപ്പ് നാരങ്ങാനീര് എന്നിവ ചേർത്ത് നല്ലപോലെ തിളപ്പിക്കുക. നന്നായി തിളപ്പിച്ച് എടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് മുങ്ങിക്കിടക്കുന്ന പാകത്തിൽ തന്നെ ഈ സീന ചട്ടികൾ ഇറക്കി വയ്ക്കുക. നന്നായി ഇറക്കിവച്ച ശേഷം ഇത് വീണ്ടും ഇതിനകത്ത് ഇട്ട് തിളപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ വളരെ പെട്ടെന്ന്.
ഇവ വൃത്തിയാക്കുന്നത് കാണാം ഇതിനോടൊപ്പം ഒരു സ്റ്റീലിന്റെ സ്ക്രബർ കൊണ്ട് നന്നായി ഒന്ന് ഉരച്ചു കൊടുക്കാൻ തന്നെ പാത്രം പുതുപുത്തനായി മാറുന്നത് കാണാം. ഇനി നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ എത്ര കരിപിടിച്ച പാത്രവും പെട്ടെന്ന് ഭംഗിയാക്കാൻ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.