ബ്രഷ് കൊണ്ട് തൊടുക പോലും വേണ്ട നിങ്ങളുടെ ക്ലോസറ്റും ബാത്റൂം ടൈലുകളും പുതിയത് പോലെ തിളങ്ങും

സ്ഥിരമായി നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന സ്റ്റീൽ അലൂമിനിയം പാത്രങ്ങളും ചില്ല് പാത്രങ്ങളും പുതിയത് പോലെ തിളങ്ങുന്നതിനു വേണ്ടി ഒരുപാട് സമയം ചിലപ്പോഴൊക്കെ ഉരയ്ക്കേണ്ട ആവശ്യം വരാറുണ്ട്. എന്നാൽ ഉരയ്ക്കുന്ന സമയത്ത് ഈ പാത്രങ്ങളിൽ കോറലുകൾ വീഴാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ ഇനി ഉറക്കുകയോ തേക്കുകയോ ഒന്നും ചെയ്യാതെ തന്നെ.

   

നിങ്ങളുടെ വീട്ടിലുള്ള എല്ലാ പാത്രങ്ങളും പുതിയത് പോലെ തിളങ്ങാൻ വളരെ നിസ്സാരമായ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. ഇതിനായി നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന പാത്രങ്ങളിലേക്ക് ചെറിയ ഒരു കാര്യം മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്. പ്രത്യേകിച്ച് നിങ്ങളുടെ ഈ പാത്രങ്ങൾ തിളങ്ങുന്നതിനു വേണ്ടി ഒരു വലിയ പാത്രത്തിലേക്ക്.

ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ സോപ്പുപൊടിയോ ഏതെങ്കിലും തരത്തിലുള്ള ഡിറ്റർജെന്റ് ചേർത്തു കൊടുക്കാം. അതിനുശേഷം ഇതിലേക്ക് അല്പം ഉജാല ഒഴിച്ചു കൊടുക്കുക. കുറച്ച് വിനാഗിരി കൂടി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച ശേഷം നിങ്ങൾക്ക് മുക്കിയെടുക്കാനുള്ള പാത്രങ്ങൾ ഇതിൽ അല്പം നേരം വയ്ക്കുകയോ ഒന്ന് വെച്ച് അഞ്ച് മിനിറ്റിനുശേഷം എടുത്തു നോക്കിയാൽ തന്നെ.

ഉറക്കാതെ തന്നെ നിങ്ങളുടെ പാത്രങ്ങൾക്ക് തിളക്കം വന്നത് കാണാം. ചോറ് വേവിക്കുന്ന സമയത്ത് ഒരു അല്പം വൈകി പോയാൽ ചോറ് വെന്ത് പായസം ആകുന്ന അവസ്ഥ നിങ്ങളുടെ വീട്ടിൽ ഉണ്ട് എങ്കിൽ ചോറിനെ വെള്ളം വയ്ക്കുന്ന സമയത്ത് വെള്ളത്തിൽ അല്പം വിനാഗിരി ഒഴിച്ച് കൊടുത്താൽ മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.