വെറുതെ ഇത്രയും കഷ്ടപ്പെട്ട് ഇത് ഇത്രയും സിമ്പിൾ ആയിരുന്നു.

ചില സമയങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ ഒരുപാട് ജോലികൾ ഉണ്ടാകുന്ന സമയത്ത് ഇവ ചെയ്ത് തീർക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ട അവസ്ഥകൾ ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങളുടെ വീടുകളിൽ നിങ്ങൾ ഇങ്ങനെ കഷ്ടപ്പെട്ട് ചെയ്യുന്ന ചില ജോലികളെ വളരെ എളുപ്പമാക്കാനുള്ള ചില മാർഗങ്ങൾ ഉണ്ടായിരിക്കും.

   

നിങ്ങൾ ഒരു വീട്ടിൽ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഞങ്ങളുടെ ബാത്റൂമിലെ ബക്കറ്റിലും കപ്പിലും പറ്റിപ്പിടിച്ച് വഴിവഴുപ്പ് പോലുള്ള ഒരു അവസ്ഥ.ഇങ്ങനെയുള്ള വഴി വഴുപ്പ് എങ്ങനെ ഇല്ലാതാക്കണം എന്ന് ചിന്തിച്ച് കഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഈ വീഡിയോ വളരെയധികം സഹായകമായിരിക്കും.

പ്രധാനമായും നിങ്ങളുടെ ബാത്റൂമിലെ ബക്കറ്റ് കപ്പ് എന്നിവ അല്പം പോലും ഇല്ലാതെ എപ്പോഴും ഫ്രഷായി സൂക്ഷിക്കാൻ വേണ്ടി പരമാവധിയും ഇതിനകത്ത് വെള്ളം സ്റ്റോർ ചെയ്തു വയ്ക്കുന്ന രീതി ഒഴിവാക്കുക. ബക്കറ്റും കപ്പും ഉപയോഗശേഷം ഇതിൽ നിന്നും വെള്ളം ഒഴിച്ചുകളഞ്ഞു ക്ലീൻ ആക്കി വെക്കാൻ ശ്രദ്ധിക്കണം.

ഇങ്ങനെ വെള്ളം ഇതിനകത്ത് കുറെ സമയം ഇരിക്കുന്നതാണ് ഈ രീതിയിൽ വഴിവെഴുപ്പ് ഉണ്ടാകാനുള്ള പ്രധാന കാരണം. ഇനി ഏതെങ്കിലും തരത്തിൽ ഇതിനകത്ത് വഴി വന്നു പോയാൽ ഇത് ഇല്ലാതാക്കാൻ വേണ്ടിയും നിങ്ങൾ വിശാലമായ ഒരു പ്രവർത്തി മാത്രമാണ് ചെയ്യേണ്ടത്. ഇതിനായി ഈ പക്കത്തേക്കും കപ്പനകത്തേക്ക് അല്പം ഉപ്പ് വിതറി കൊടുത്തു നന്നായി ഉറച്ച് വൃത്തിയാക്കാം. ഇത് നല്ല ഫ്രഷ് ആയി നിങ്ങളുടെ ബക്കറ്റും കപ്പും കിട്ടാൻ നിങ്ങൾ സഹായിക്കും. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.