കറ മാത്രമല്ല നിറമിളകിയ വസ്ത്രവും ഇനി പുതിയതിനേക്കാൾ മേന്മയുള്ളതാക്കാം

വസ്ത്രങ്ങളെ പറ്റിപ്പിടിച്ച കറ അഴുക്ക് എണ്ണ മെഴുക്ക് എന്നിവയെല്ലാം ഇല്ലാതാക്കാൻ വേണ്ടി പലപ്പോഴും ഒരുപാട് ഉരച്ച് കഷ്ടപ്പെടാറുണ്ട് എങ്കിലും ഇത് പൂർണ്ണമായും പോകാതെയും നിലനിൽക്കാം. നിങ്ങളുടെ വസ്ത്രങ്ങളിലും ഈ രീതിയിലുള്ള കറയും അഴുക്കും പറ്റാറുണ്ടോ. എന്നാൽ ഇത്തരത്തിലുള്ള അഴുക്കും മറ്റും കളയാൻ വേണ്ടി വീട്ടിലുള്ള ആളുകൾ ഇങ്ങനെ കഷ്ടപ്പെടേണ്ട അവസ്ഥ ഒന്നും വരില്ല.

   

ഇനി ഈ ഒരു രീതി നിങ്ങൾ അറിഞ്ഞിരുന്നാൽ ഉറപ്പായും നിങ്ങൾ ഇത്തരത്തിൽ പറ്റുന്ന വാഴക്കറ പോലും വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കും. ഒരുപാട് കഷ്ടപ്പെടാതെ വളരെ സിമ്പിൾ ആയി ഇനി നിങ്ങൾക്കും ഇത്തരം കറകളെ നിസ്സാരമായി ഇല്ലാതാക്കാൻ വേണ്ടി ഈ ഒരു കാര്യം മാത്രം ചെയ്യാം. കുട്ടികളുടെ യൂണിഫോമിലും മറ്റും പറ്റിപ്പിടിച്ച ഭക്ഷണത്തിന്റെ.

എണ്ണ മെഴുക്കും കറയും വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ ഇത് സഹായിക്കും. വെറും ഒരു മൂടി ലൈസോൾ മാത്രം മതിയാകും ഇതിന്. ഒരു മൂടി ലൈസോൾ കറപിടിച്ച ഭാഗത്ത് മാത്രം ഒഴിച്ചു കൊടുക്കുന്നതിനു ശേഷം 10 മിനിറ്റ് അങ്ങനെ തന്നെ റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഒരു പഴയ ടൂത്ത് ഉപയോഗിച്ച് ഇവിടെ ഉരച്ചു കൊടുത്താൽ തന്നെ കറയും എണ്ണമെഴുക്കും പെട്ടെന്ന് അകലുന്നത് കാണാം.

ഒരു പാത്രത്തിലേക്ക് അല്പം വിനാഗിരി ബേക്കിംഗ് സോഡ ചെറുചൂടുവെള്ളം എന്നിവ ഒഴിച്ചതിനു ശേഷം കറ പിടിച്ചത് നിറം ഇളകിയതോ ആയ വസ്ത്രങ്ങൾ രണ്ടു മണിക്കൂർ ഇട്ടുവചാൽ വളരെ പെട്ടെന്ന് ഭംഗിയായി പുതിയത് പോലെയാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.