ഇനി സാധാരണ മെഷീനിൽ തന്നെ നിങ്ങൾക്ക് അടിപൊളി ഡിസൈൻ തയ്ക്കാം

സാധാരണ ഒരു തയ്യൽ മെഷീനാണ് എങ്കിലും ഉപയോഗിച്ച് നിങ്ങൾക്ക് വളരെ നിസ്സാരമായി മറ്റു പല രീതിയിൽ ഡിസൈനുകളും തയ്ച്ചെടുക്കാൻ സാധിക്കും. പ്രത്യേകിച്ച് നിങ്ങളുടെ വീടുകളിലുള്ള തയ്യൽ മെഷീൻ ഉപയോഗിച്ച് ഡിസൈനുകളും തയ്ക്കാൻ സാധിക്കുല്ല എന്നായിരിക്കാം നിങ്ങൾ കരുതാറുള്ളത്. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിലുള്ള തയ്യൽ മെഷീനിൽ വളരെ നിസ്സാരമായി വലിയ ഡിസൈനുകൾ തയ്ച്ചെടുക്കാൻ സാധിക്കും.

   

പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിലുള്ള തയ്യൽ മെഷീനിൽ സാധാരണ ഉപയോഗിക്കുന്ന നൂലിൽ നിന്നും വ്യത്യസ്തമായി എംബ്രോയിഡറി നൂലുകൾ വെച്ചുകൊണ്ട് നിങ്ങൾക്ക് വലിയ മനോഹരമായ ഡിസൈനുകൾ തന്നെ സാധിക്കും. ഈ സാധാരണ മെഷീനിൽ തന്നെ ഇങ്ങനെ ഡിസൈൻ തയ്‌ച്ചെടുക്കുന്നതിന് വേണ്ടി ഒരു ചെറിയ ഈർക്കിൽ കഷണം മാത്രമാണ് ആവശ്യം.

ഒരു ചെറിയ ഈർക്കിൽ കഷണം ഉപയോഗിച്ച് നിങ്ങളുടെ കയ്യിൽ മെഷീന്റെ താഴെയുള്ള ഫൂട്ട് ഒരു ടൈപ്പ് വെച്ച് കൊടുക്കാം. ഇങ്ങനെ ഒട്ടിച്ചു കൊടുത്തതിനുശേഷം തയ്ക്കുകയാണ് എങ്കിൽ താഴെ നിന്നും വരുന്ന നോലെ നിങ്ങൾക്ക് എത്ര രീതിയിൽ അകലത്തിൽ വേണമെന്ന് വീഡിയോയിൽ കാണുന്ന പോലുള്ള ഡിസൈൻ എടുക്കാനും സാധിക്കും.

പ്രത്യേകിച്ചും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആകൃതിയിലുള്ള ഡിസൈനുകൾ തയ്ച്ചെടുക്കാൻ ഇങ്ങനെ ഒരു ചെറിയ എഴുത്തുണവും ഒരു ചെറിയ പീസ് ടെപ്പ് ഉപയോഗിച്ച് തന്നെ സാധിക്കുന്നു. ഇനി ഒരുപാട് കഷ്ടപ്പെട്ട് ഡിസൈനുകൾ ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ നിസ്സാരമായി മനോഹരമായി ഡിസൈനുകൾ ഇനി നിങ്ങൾക്കും തയ്ക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.