ഇതുണ്ടെങ്കിൽ അലമാരയൊക്കെ ഇനി ഔട്ട് ഓഫ് ഫാഷൻ ആകും, ഒറ്റ സോപ് ഒരു കൊല്ലം വരെയും ഉപയോഗിക്കാം

ജോലികൾ എളുപ്പമാക്കാനും ജോലിയുടെ ഭാരം കുറയ്ക്കാനും എളുപ്പവഴികൾ അന്വേഷിക്കുന്നവരാണ് നമ്മൾ. ഇങ്ങനെ അടുക്കളയിൽ നിങ്ങളെ സഹായിക്കുന്ന ഒരു നല്ല സൂത്ര വിദ്യയാണ് ഇവിടെ പറയുന്നത്. ഒരു ഒറ്റ പത്ത് രൂപയുടെ കട്ട ഉണ്ട് എങ്കിൽ നിങ്ങൾക്ക് ഒരു മാസം വരെയും ഉപയോഗിക്കാനുള്ള ലിക്വിഡ് തയ്യാറാക്കാം. സാധാരണയായി പത്തു രൂപയുടെ ഒരു വിംബാർ ഉണ്ട് എങ്കിൽ ഒരു ആഴ്ച പോലും തികയാതെ വരും.

   

എന്നാൽ ഈ ഒരു സൂത്രം ചെയ്താൽ നിങ്ങൾക്ക് ഒരു മാസം വരെയും ഉപയോഗിക്കാനുള്ളത് കിട്ടും. ഇതിനായി ഒരു പത്ത് രൂപയുടെ വി ചെറുതായി അരിഞ്ഞെടുത്ത ശേഷം ഇതിലേക്ക് നല്ല തിളച്ച വെള്ളം ഒരു അര ലിറ്റർ വരെയും ഒഴിച്ച് കൊടുക്കാം. ഒരു ചെറുനാരങ്ങ മുഴുവനായും ഇതിലേക്ക് നീര് വിഴിഞ്ഞ് ചേർക്കുകയും അല്പം ബേക്കിംഗ് സോഡ ചേർത്ത് ഇളക്കി യോജിപ്പിച്ച് ഒരു കുപ്പിയിലേക്ക് മാറ്റുകയും ആകാം.

ശേഷം ചെറിയ കുപ്പിയിലാക്കി ആവശ്യാനുസരണം ഉപയോഗിക്കാം. ഇങ്ങനെ ചെയ്താൽ ഒരുപാട് അളവ് ലഭിക്കുകയും എന്നാൽ വളരെ എളുപ്പത്തിൽ പാത്രത്തിൽ ഉറക്കാതെ തന്നെ കുപ്പിയിൽ നിന്നും ഒഴിച്ച് വൃത്തിയാക്കാം. പെട്ടെന്ന് ഉപയോഗിക്കാനുള്ള വസ്ത്രങ്ങൾ അലമാരയിൽ മടക്കി പൂട്ടിവയ്ക്കുന്നതിനേക്കാൾ പെട്ടെന്ന് എടുക്കാൻ എത്തുന്ന ഭാഗങ്ങളിൽ സൂക്ഷിക്കുന്നതാണ് ഉത്തമം.

ഇതിനായി നിങ്ങൾക്ക് അലമാരയേക്കാൾ ഉപകാരപ്രദമായ രീതിയിൽ പഴയ അരി ചാക്ക് ഉപയോഗിച്ച് ഷെൽഫ് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ ഈസിയായി ഉണ്ടാക്കാവുന്ന ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദം ആയിരിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.