പലപ്പോഴും ദോശ പാനിൽ ഒട്ടിപിടിക്കുന്നത് സാധാരണമാണ്. എങ്ങനെയാണ് ഈദ് ഒട്ടിപ്പിടിക്കാത്ത ഉണ്ടാക്കിയെടുക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. മാത്രമല്ല ഇതുകൊണ്ടുണ്ടാകുന്ന വളരെ വലുതായിരിക്കും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതി എല്ലാവർക്കും പരീക്ഷിച്ചു നോക്കാവുന്ന ഒന്നു കൂടിയാണ്.
നമ്മുടെ വീടുകളിൽ നോൺസ്റ്റിക് പാൻ മുകളിൽനിന്നും ഇളകി പോയതുകൊണ്ട് പലപ്പോഴും ദോശ കുട്ടി പിടിച്ചിരിക്കുന്നത് സാധാരണം ആയിരിക്കാം. എന്നാൽ ഈ അവസ്ഥ ഇല്ലാതാക്കാൻ വേണ്ടി ചെയ്തെടുക്കാൻ പറ്റുന്ന ഒരു പ്രധാനവുമായ മാർഗ്ഗമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന ഒന്നു കൂടിയാണ്.
നമുക്ക് എളുപ്പത്തിൽ തന്നെ ദിവസം കുട്ടി പിടിക്കാതെ യും വളരെ നല്ല ഷേപ്പ് ഓടുകൂടി ചെയ്തുകൊടുക്കാനും ഇതുവഴി സാധ്യമാകുന്നു.. അതുകൊണ്ട് എന്തു ചെയ്യും എല്ലാവരും ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കുക. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതി ഒന്ന് ചെയ്തു നോക്കൂ. ആദ്യമായി ഈ പാനിൽ അൽപം എണ്ണ തടവി അതിനു ശേഷം അതിലേക്ക്.
ചുവന്നുള്ളി അല്ലെങ്കിൽ സവോള അല്പം ഉപ്പും ഇട്ട് നല്ലതുപോലെ വഴറ്റുക. ഇങ്ങനെ ഒരു മൂന്നു തവണ ചെയ്തതിനുശേഷം കാശുണ്ടാക്കി നോക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല ദോശ കിട്ടുന്നതായിരിക്കും. ഈ രീതി പരീക്ഷയാണ് എങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ എളുപ്പത്തിൽ തന്നെ ദോശ ഉണ്ടാക്കിയെടുക്കാൻ സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.