ഇനി ഇതിനൊക്കെ വെറും മിനിറ്റുകൾ മാത്രം മതി

സാധാരണയായി നമ്മുടെ വീടുകളിൽ പലപ്പോഴും ശ്രദ്ധിക്കാതെ വിട്ടുപോകുന്നത് കൊണ്ട് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യത ഉണ്ടാക്കുന്ന ഒരു പ്രധാന പ്രവർത്തിയാണ് ബാത്റൂമിൽ വൃത്തിയാക്കുക എന്നത്. പലകാര്യങ്ങൾ കൊണ്ടും ഇത് വൃത്തിയാക്കാൻ ഒന്നു വൈകി പോയാൽ തന്നെ ഇത് വലിയ ഒരു ബുദ്ധിമുട്ടായി പിന്നീട് മാറുന്ന സാധ്യതകൾ വർദ്ധിക്കുന്നു.

   

നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ബാത്റൂമിൽ വൃത്തിയാക്കാൻ എപ്പോഴെങ്കിലും വിട്ടുപോവുകയും പിന്നീട് ഇതു വലിയ ഒരു പ്രശ്നമായി തന്നെ മാറുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദം ആയിരിക്കും. ഒറ്റയ്ക്ക് ബാത്റൂമിൽ ഇതുവരെയും ഒരുപാട് സമയം ചിലവാക്കിയിരുന്നു എങ്കിൽ നിസ്സാര നേരം കൊണ്ട് ഒരു പ്രശ്നം നിങ്ങൾക്ക് പരിഹരിക്കാൻ സാധിക്കുന്നു.

വെറും മിനിറ്റുകൾ കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു ലിക്വിഡ് ഒന്നോ രണ്ടോ മിനിറ്റ് തന്നെ ബാത്റൂമിൽ ഉപയോഗിച്ചാൽ നിങ്ങളുടെ ബാത്റൂമിലെ ചുമരും മറ്റും വളരെയധികം വൃത്തിയാക്കുന്നത് കാണാം. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ച് കൊടുത്തശേഷം ഇതിലേക്ക് 2 ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു ടീസ്പൂൺ ഉപ്പ് ഒപ്പം തന്നെ ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് കൊടുക്കുക.

ഇതിലേക്ക് ഏതെങ്കിലും ഒരു വിശ്വാസ അല്ലെങ്കിൽ ലിക്വിഡ് സോപ്പ് ചെയ്തത് നല്ലപോലെ യോജിപ്പിച്ച ശേഷം ഒരു സ്പ്രേ ബോർഡിലേക്ക് മാറ്റാം. ഇങ്ങനെ ഉണ്ടാക്കിയെടുത്ത ഈ ഒരു ലിക്വിഡ് നിങ്ങൾക്ക് സ്ഥിരമായി നിങ്ങളുടെ വീട് വൃത്തിയാക്കാനും പാത്രം മറ്റും ക്ലീൻ ചെയ്യാനും ആയി ഉപയോഗിക്കാം. വീഡിയോ കാണാം.