ഇതറിഞ്ഞാൽ ഇനിയാരും പഴയ നോൺസ്റ്റിക് പാത്രം കളയില്ല

നോൺസ്റ്റിക് പാത്രങ്ങൾ ഒരു പരിധിയിൽ കൂടുതൽ ഉപയോഗിക്കരുത് എന്ന കാര്യം പലപ്പോഴും നമുക്ക് അറിവുള്ളതാണ്. എങ്കിലും പ്രധാനമായും ഈ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്ന സമയത്ത് ഇതിനകത്തു കാണുന്ന ചെറിയ രീതിയിൽ ഉള്ള വോട്ടിംഗ് ഇളകിയ അവസ്ഥ ഒരുപാട് രോഗങ്ങൾ ഉണ്ടാകാനുള്ള കാരണമായി മാറും. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ധാരാളമായി നോൺസ്റ്റിക് പാത്രങ്ങൾ ഉണ്ട് എങ്കിൽ ഇക്കാര്യം നിങ്ങളും അറിഞ്ഞിരിക്കുന്നത് ഏറെ ഗുണം ചെയ്യും.

   

ചെറുതായിട്ട് എങ്കിലും കോട്ടിങ്ങ് ഇളകിയ നോൺസ്റ്റിക് പാത്രങ്ങളാണ് എങ്കിൽ ഇവ പിന്നീട് ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടിയോ മറ്റോ ഉപയോഗിക്കുന്നത് ആരോഗ്യപരമായ ബുദ്ധിമുട്ടും ഉണ്ടാകാനും പല മാരകമായ രോഗങ്ങളും വന്നുചേരാനുള്ള സാധ്യതയും വർധിപ്പിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെ ഇനി കോട്ടിങ്ങ് ഇളകിയിട്ടുള്ള ചെറുതായിട്ട് .

എങ്കിലും ഇളകിയിട്ടുള്ളതാണ് എങ്കിൽ പോലും ഈ പാത്രങ്ങൾ ഇനി ഭക്ഷണം പകരാൻ വേണ്ടി ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ ഒരു അറിവിന്റെ ഭാഗമായിത്തന്നെ പല പാത്രങ്ങളും നാം മാറ്റിവെച്ചിട്ടുണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ വീണ്ടും ഉപയോഗിക്കാനുള്ള ഒരു രീതിയാണ് ഇന്ന് ഇവിടെ പറയുന്നത്. ഇതിനായി നോൺസ്റ്റിക് പാത്രത്തിനു മുകളിൽ കോട്ടിംഗ് പൂർണമായും ഇല്ലാതാക്കുകയാണ് ആദ്യമേ ചെയ്യേണ്ടത്.

ബേക്കിംഗ് സോഡാ വിനാഗിരി പേസ്റ്റ് ഒരു സ്ക്രബർ എന്നിവ വച്ച് തന്നെ നമുക്കും ഈ ഒരു കാര്യം ചെയ്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്കും ഇവയെല്ലാം ഉപയോഗിച്ച് പൂർണമായി ഈ ഒരു കോട്ടിംഗ് ഇല്ലാതാക്കാനും പാത്രം പുതിയതായി ഉപയോഗിക്കാനും സാധിക്കും. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.