നിങ്ങൾ ഇതുവരെ ചെയ്തതല്ല മുട്ട തോണ്ടും, പഴത്തൊലിയും ഒന്ന് ചേർന്നാൽ സംഭവിക്കുന്നത്

മിക്കവാറും സാഹചര്യങ്ങളിലും അടുക്കളയിൽ ഉപയോഗിക്കുന്ന മൊട്ടത്തൊണ്ട് പഴത്തൊലി പോലുള്ള വേസ്റ്റ്കളെല്ലാം വെറുതെ എറിഞ്ഞു കളയുകയാണ് പതിവ്. എന്നാൽ യഥാർത്ഥത്തിൽ ഇവയെല്ലാം നിങ്ങൾക്ക് ഒരുപാട് പ്രയോജകമായ എന്നത് തിരിച്ചറിയാത്തതുകൊണ്ടാണ് നാം ഇങ്ങനെ ചെയ്യുന്നത്. പ്രത്യേകിച്ചും നിങ്ങളുടെ അടുക്കലും വെറുതെ കളയുന്ന ഈ പഴത്തൊലി മുട്ടത്തൊണ്ടും.

   

ഒരുമിച്ച് ചേർത്തു ഒരു മൂടിയുള്ള പാത്രത്തിൽ ഒരാഴ്ചയോളം വെള്ളമൊഴിച്ച് എടുത്തു വയ്ക്കുക. ശേഷം ഈ ഒരു ലൈന് നിങ്ങളുടെ ചെടികളുടെ ചുവട്ടിലും മാറ്റും ഇട്ടുകൊടുത്താൽ വളരെ നല്ല ഒരു വളമായി ഉപയോഗിക്കാം. ഇത് ഇട്ടു കൊടുത്താൽ ഉറപ്പായും നിങ്ങളുടെ ചെടികൾക്ക് വളരെ പെട്ടെന്ന് വളർച്ച വർദ്ധിക്കുകയും കൂടുതൽ ഫലം നൽകുകയും ചെയ്യും.

പ്രത്യേകിച്ചും നിങ്ങളുടെ ചെടികളുടെ വളർച്ചയെ സഹായിക്കുന്നതിന് വേണ്ടി മാത്രമല്ല മുട്ടത്തുണ്ട് നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കാവുന്നത്. നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന മിക്സി ജാറുകളുടെ ബ്ലേഡുകൾക്ക് കൂടുതൽ മൂർച്ച വർദ്ധിപ്പിക്കുന്നതിന് വേണ്ടി മുട്ടത്തുണ്ട് ഏറ്റവും ഉപകാരപ്രദമായ ഒന്നാണ്. മൊട്ടത്തൊണ്ട് മെസ്സേജ് ഇട്ട് നല്ലപോലെ പൊടിച്ചെടുക്കുന്ന സമയത്ത് മിക്സി ജാറിന്റെ ബ്ലേഡുകൾക്ക് കൂടുതൽ മൂർച്ച വർദ്ധിക്കുന്നത് കാണാം.

ചില്ല് കുപ്പികളും പ്ലാസ്റ്റിക് കുപ്പികളിലും പൊട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകൾ പെട്ടെന്ന് നീക്കം ചെയ്യുന്നതിന് വേണ്ടിയും മുട്ടത്തോട് പൊടിച്ചത് ഇട്ട് ഉരച്ച് നോക്കാം. പാൽപാത്രത്തിൽ പോലുള്ള പാത്രങ്ങളുടെ അടിഭാഗത്ത് കരിഞ്ഞു പിടിച്ച കറുത്ത നിറം നീക്കം ചെയ്യാനും മുട്ട തൊണ്ട് പിടിച്ചത് ഇട്ട് ഉരക്കുന്നത് വളരെ റിസൾട്ട് നൽകും. വിശദമായി അറിയാൻ വേണ്ടി വീഡിയോ മുഴുവൻകാണാം.