ഇനി സൂപ്പർ സോഫ്റ്റ് ചപ്പാത്തി നിങ്ങൾക്കും ഉണ്ടാക്കാം

ഇന്ന് നമ്മുടെ സമൂഹത്തിൽ പല ആളുകളും ചോറിന് പകരമായി ചപ്പാത്തി ഉപയോഗിക്കുന്ന ഒരു രീതിയിലേക്ക് മാറി ചിന്തിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. നിങ്ങളും ഈ രീതിയിൽ ചപ്പാത്തി ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഇത് കൂടുതൽ സോഫ്റ്റ് ആയും കഴിക്കാൻ രുചി ഉള്ളതും ആയിരിക്കണം എന്നു തന്നെയാണ് ആഗ്രഹിക്കാറുള്ളത്.

   

എന്നാൽ ആഗ്രഹിക്കുന്ന പോലെ എപ്പോഴും നല്ല സോഫ്റ്റ് ആയി ചപ്പാത്തി കിട്ടാതെ വരുമ്പോൾ പിന്നീട് ചപ്പാത്തി ഉണ്ടാക്കാൻ തന്നെ മടി കാണിക്കുന്ന ഒരു അവസ്ഥയിലേക്ക് നാം മാറിപ്പോകാറുണ്ട്. നിങ്ങളും ഇതേ രീതിയിൽ ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ടും ചപ്പാത്തി സോഫ്റ്റ് ആകാതെ വരുന്ന സാഹചര്യത്തിൽ ബുദ്ധിമുട്ടുന്ന വിഷമിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് വളരെ ഏറെ പ്രയോജനകരമായിരിക്കും.

പ്രത്യേകിച്ചു നമ്മുടെ വീടുകളിൽ ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ഈ ഒരു ചെറിയ കാര്യം ശ്രദ്ധിച്ചാൽ തന്നെ ചപ്പാത്തി സാധാരണ കൂടുതൽ സോഫ്റ്റ് ആയിട്ട് ഇത് സഹായകമാണ്. ഇതിനായി ചപ്പാത്തിക്ക് മാവ് കുഴക്കുന്ന സമയത്ത് ചെറിയ ഒരു ശ്രദ്ധ കൊടുക്കുക. ഒരുപാട് വെള്ളം ഒഴിച്ച് കുഴക്കാതെ ആദ്യമേ ആവശ്യത്തിന് കുറേശ്ശെ കുറേശ്ശെയായി വെള്ളം ഒഴിച്ചു കൊടുക്കുക.

ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചശേഷം ഇതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് നന്നായി കുഴച്ച് അരമണിക്കൂർ നേരമെങ്കിലും മാറ്റി വയ്ക്കുക. ഇങ്ങനെ ചെയ്ത ചപ്പാത്തി ഉണ്ടാക്കുമ്പോൾ കൂടുതൽ സോഫ്റ്റ് ആയി കിട്ടും. തുടർന്ന് അറിയാൻ കൂടുതലായി വിശദമായി തന്നെ ഈ വീഡിയോ മുഴുവൻ കണ്ടു നോക്കാം.