പഞ്ചസാരയിട്ട് ഇനി പാറ്റയുടെ പരമ്പര തന്നെ നശിപ്പിക്കാം

അടുക്കളയിൽ മാത്രമല്ല വീടിന്റെ ഓരോ മുക്കിലും മുലയും വലിയ ശല്യക്കാരായി വരുന്ന പാറ്റകളെ ഇല്ലാതാക്കാൻ നല്ല മാർഗം ഉണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള പാട്ടുകൾ നിങ്ങളുടെ അടുക്കളയിലും വീടിനകത്ത് വസ്ത്രങ്ങൾ മടക്കിയിരിക്കുന്ന ഭാഗങ്ങളിലും വന്ന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇങ്ങനെ വലിയ ശല്യമായി മാറുന്ന പാറ്റകളെ ഇല്ലാതാക്കാനും.

   

പാറ്റകളുടെ പരമ്പരതന്നെ ഇല്ലാതാക്കാനും ഈ ഒരു സൂത്രം മാത്രം ചെയ്താൽ മതി. ഒരിക്കൽ ഇങ്ങനെ ചെയ്താൽ ഒരാഴ്ചക്കുള്ളിൽ പാറ്റ മാത്രമല്ല പാറ്റയുടെ മുട്ടകളും നശിച്ചു പോകുന്നത് കാണാം. ഇതിനായി ആകർഷിക്കാൻ എന്ന രീതിയിൽ തന്നെ പഞ്ചസാര ഇട്ടു കൊടുക്കാം. പഞ്ചസാരയും ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും യോജിപ്പിച്ച ശേഷം.

ഇത് പാട്ട് വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വിതറിയിട്ടു കൊടുക്കാം. ഇത് വിതറിയിട്ട് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നിങ്ങളുടെ വീടിനോട് ചേർന്നുള്ള വാർത്തകൾ എല്ലാം നശിച്ചു പോകുന്നത് കാണാം. ബേക്കിംഗ് സോഡയ്ക്ക് പകരമായി ബോറിക്കാസിലും ഉപയോഗിക്കാവുന്നതാണ്. ഈ രണ്ടു മാർഗ്ഗങ്ങൾ ഏതെങ്കിലും ഒന്ന് പരീക്ഷിച്ചാൽ തന്നെ വളരെ പെട്ടെന്ന് നിങ്ങൾക്ക് വീടിനകത്തുള്ള പാറ്റകളെ മുഴുവനും ഇല്ലാതാക്കാം.

അടുക്കളയിലും പാറ്റകൾ ഉണ്ടാകുന്ന ആളുകൾ ഒരിക്കലെങ്കിലും ഇത് ചെയ്തു നോക്കണം. റിസൾട്ട് ഉണ്ടാകും എന്ന കാര്യത്തിൽ തീർച്ചയാണ്. ഇനി അരി ചാക്കോ, എന്തും തുറന്നു വച്ചാൽ പോലും അതിലേക്ക് പാറ്റകൾ കയറില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.