സാധാരണയായി അടുക്കളയിൽ ഉപയോഗിക്കുന്ന ടവലുകളും ചവിട്ടുകളും എല്ലാം തന്നെ വൃത്തിയാക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരുപാട് സമയം ഉരച്ച് കഷ്ടപ്പെടാതെ വളരെ എളുപ്പത്തിൽ ഒരു മിനിറ്റ് കൊണ്ട് തന്നെ നിങ്ങളുടെ വസ്ത്രങ്ങൾ വൃത്തിയാക്കി എടുക്കാം. ഒരുപാട് നാളുകളിലേക്ക് നീട്ടി വയ്ക്കാതെ ആഴ്ചയിൽ ഒരു ദിവസം എങ്കിലും നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന.
ടവലുകളും തുടയ്ക്കുന്ന തുണികളും വൃത്തിയാക്കുകയാണ് നല്ലത്. എത്ര തന്നെ അഴുക്ക് പിടിച്ചിട്ടുണ്ട് എങ്കിലും ഇങ്ങനെ ചെയ്താൽ നിങ്ങളുടെ വസ്ത്രങ്ങളെ അഴുക്ക് കുറയ്ക്കാതെയും കഴുകാതെയും തന്നെ ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി നിങ്ങൾ മുക്കിവയ്ക്കാൻ ഉദ്ദേശിക്കുന്ന തുണികൾ മുങ്ങിയിരിക്കുന്ന ഭാഗത്തിന് വെള്ളം ഒരു പാത്രത്തിൽ എടുക്കാം.
പാചകം ചെയ്യാൻ ഉപയോഗിക്കാത്ത പാത്രങ്ങൾ വേണം ഇതിന് വേണ്ടി ഉപയോഗിക്കാൻ. ഈ പാത്രത്തിൽ തുണികൾ പൊങ്ങിയിരിക്കാൻ പാകത്തിന് വെള്ളമെടുത്ത ശേഷം ഒരു ടേബിൾ സ്പൂൺ അളവിൽ സോപ്പുപൊടി ഇട്ടു കൊടുക്കാം. ശേഷം ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും ഒരു ടീസ്പൂൺ തന്നെ പൊടിഉപ്പും കൊടുക്കാം. ശേഷം ഇത് നല്ലപോലെ ചൂടാകുന്ന സമയത്ത് അവനുകളും മറ്റും ഇതിൽ മുക്കി വയ്ക്കുക.
10 മിനിറ്റ് ഇങ്ങനെ വെച്ച് തിളപ്പിച്ച ശേഷം ചൂടാറുന്നത് വരെയും മാറ്റിവയ്ക്കാം. ശേഷം ഈ തുണികൾ വെറുതെ നല്ല വെള്ളത്തിൽ മുക്കി കഴുകി എടുക്കാം. ഇങ്ങനെ ചെയ്താൽ ഉറക്കാതെയും കഷ്ടപ്പെടാതെയും നിങ്ങൾക്കും വസ്ത്രങ്ങളുടെ അഴുക്ക് വളരെ പെട്ടെന്ന് ഇല്ലാതാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.