ഇത് ഇട്ടുകൊടുത്താൽ ഇനി ഏത് കുഞ്ഞന്മാർ പോലും നിറയെ കായ്ക്കും

പലപ്പോഴും എത്രയൊക്കെ വളങ്ങൾ കൊടുത്താലും വെള്ളം നനച്ചാലും ചെടികൾ പൂക്കാതെയും കാക്കാതെയും നിൽക്കുന്നത് കാണാറുണ്ട്. നിങ്ങളുടെ വീട്ടിൽ ഈ രീതിയിൽ പൂക്കാതെയും കായ്ക്കാതെ നിൽക്കുന്ന ചെടികൾ ഉണ്ട് എങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ നിങ്ങൾക്കും ചെയ്തു നോക്കാവുന്നതാണ്. പഴങ്ങൾ നൽകുന്നതാണ് എങ്കിലും പൂക്കൾ ഉണ്ടാകുന്നതാണ് എങ്കിലും ഇത്തരത്തിൽ ഫലം നൽകാതെ.

   

മുരടിച്ചു നിൽക്കുന്ന രീതിയിലുള്ള ചെടികൾ ഉണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ ഇക്കാര്യം ചെയ്താൽ നിങ്ങൾക്കും ഈ ചെടികളിൽ നിറയെ പൂക്കളും കൈകളും ഉണ്ടാകുന്നത് കാണാം. പ്രധാനമായും നിങ്ങളുടെ ചെടിച്ചട്ടിയിൽ നിൽക്കുന്ന മാവ് പ്ലാവ് പോലുള്ള ചെടികൾക്ക് ഇത് മാസത്തിൽ ഒരു തവണയെങ്കിലും ചെയ്തുനോക്കാം. പ്രത്യേകിച്ചും ചെടികൾ പൂക്കാൻ പ്രായമാകുന്ന സമയത്ത് ഇത് ചെയ്തു നോക്കേണ്ടത് വളരെയധികം ആവശ്യമാണ്.

ഇതിനായി ചെടികളിലേക്ക് എപ്സം സോൾട്ട് അല്പം വെള്ളത്തിൽ ലയിപ്പിച്ച് ഒരു സ്പ്രേ ബോട്ടിൽ ഉപയോഗിച്ച് ജലീൽ ഉണ്ടാകുന്ന ഭാഗത്തും ഇലകളിലും തണ്ടുകളിലും നല്ലപോലെ സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ സ്പ്രേ ചെയ്തു കൊടുത്തതിനുശേഷം നിങ്ങളുടെ ചെടിയുടെ വേര് വരുന്ന ഭാഗത്ത് അല്പം മണ്ണ് മാറ്റി അവിടെ ആവശ്യത്തിന് ഡോലോമിറ്റ് വിതറി കൊടുക്കാം.

നിങ്ങളുടെ അടുക്കളയിൽ വേസ്റ്റ് വരുന്ന പഴത്തൊലി ഉള്ളി തൊലി മുട്ടത്തുണ്ട് എന്നിവയെല്ലാം ഒരു മൂടിയുള്ള പാത്രത്തിൽ ഏഴുദിവസം എങ്കിലും അടച്ച് സുവിശേഷം ഈ വെള്ളം ചെടികളുടെ താഴെ ഒഴിച്ചു കൊടുക്കുന്നതും ഗുണം ചെയ്യും. നിങ്ങളെ ഏത് ചെടിയിലും പൂക്കൾ ഉണ്ടാകുന്നതിനും കായകൾ ഉണ്ടാകുന്നത് സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കണ്ടുനോക്കാം.