തുന്നാതെ കീറിയ വസ്ത്രങ്ങൾ നമുക്ക് എളുപ്പത്തിൽ ഒട്ടിച്ചെടുക്കാം

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കീറിയ വസ്ത്രങ്ങൾ നല്ല രീതിയിൽ ഒട്ടിച്ചെടുക്കാൻ പറ്റുന്ന ഒരു രീതിയെ പറ്റിയാണ് ഇന്നത്തെ വീഡിയോ പറയുന്നത്. പലപ്പോഴും നമ്മുടെ വളരെ ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ എന്നെങ്കിലും എവിടെയെങ്കിലും കുട്ടിക്കീറുകയോ മറ്റു ചെയ്യുകയാണെങ്കിൽ ഇത്തരം രീതികൾ ഉപയോഗിക്കുക. ഇതിൽ തന്നെ ഒരുതരത്തിലും തയ്ക്കാതെ നമുക്കിത് നല്ല രീതിയിൽ എടുക്കാൻ സാധിക്കുന്നു. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തുകൊണ്ട്.

നല്ല മാറ്റം വരുത്താൻ നമുക്ക് സാധിക്കും. അതുകൊണ്ടുതന്നെ തീർച്ചയായും എല്ലാവർക്കും എളുപ്പത്തിൽ തന്നെ ആർക്കുവേണമെങ്കിലും വളരെ ഈസിയായി ഇത്തരത്തിലുള്ള രീതികൾ ചെയ്തു നോക്കാവുന്നതാണ്. പലപ്പോഴും നമ്മൾ പലവിധത്തിലും ചെറിയ രീതിയിലുള്ള കീറലുകൾ വീണ വസ്ത്രങ്ങൾ ഉപേക്ഷിക്കാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നതിന് പകരമായി നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക.

ഇത് നല്ല രീതിയിലുള്ള വ്യത്യാസമരുതൻ നമുക്ക് സാധിക്കുന്നു. തീർച്ചയായും എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യുക. ഇതിനുവേണ്ടി ചെറിയ കീറലുകൾ വന്ന വസ്ത്രത്തിലെ കഷണം എടുത്തതിനുശേഷം ഒരു പഴയ പ്ലാസ്റ്റിക് കവർ വെച്ച് കൊടുത്ത് അതിനു പുറത്തായി തുണി വെച്ചുകൊടുത്തു അതിന് പുറത്തൊരു എഫ് പേപ്പറും കൂടി വെച്ച് അയൺ ചെയ്യുക.

ഇത്തരത്തില അയൺ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ആ വസ്ത്രം അതുമായി യോജിക്കുന്നത് കാണാം. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് നമുക്ക് സാധ്യമാകും. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്നും ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.