ചിരട്ട കൊണ്ട് നിങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഇക്കാര്യം ചെയ്തു നോക്കാം

ചിരട്ട ഉപയോഗിച്ച് ചെയ്യുന്ന പല ക്രാഫ്റ്റുകളും നാം കണ്ടിട്ടുണ്ടാകും. ചിരട്ട ഉപയോഗിച്ച് അടുക്കളയിലേക്ക് ഉപയോഗിക്കുന്ന ഫലപാത്രങ്ങളും പോലും തയ്യാറാക്കുന്നത് നാം കണ്ടിട്ടുണ്ടാകും. എന്നാൽ നിങ്ങൾ ഒരിക്കൽപോലും ചിന്തിക്കുക പോലും ചെയ്യാത്ത രീതിയിൽ ചിരട്ട കൊണ്ട് ഇക്കാര്യങ്ങൾ ചെയ്യാനാകും. വളരെ എളുപ്പത്തിൽ ചിരട്ട ഉപയോഗിച്ച് നിങ്ങൾക്കും തയ്യാറാക്കാവുന്ന ചില കാര്യങ്ങൾ എന്ന് പരിചയപ്പെടാം.

   

ഇത്തരത്തിലുള്ള ക്രാഫ്റ്റുകളെല്ലാം ചെയ്യുന്നതിന് മുൻപ് ചിരട്ട നല്ലപോലെ വൃത്തിയാക്കി എടുക്കേണ്ടത് ആവശ്യമാണ്. ഇതിനായി ആദ്യമേ തന്നെ ചിരട്ട നല്ലപോലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന രീതിയിലിട്ട് തിളപ്പിക്കണം. നന്നായി തിളച്ചു വന്നതിനുശേഷം ചേട്ടായിയുടെ മുകളിൽ ഉള്ള ചെറിയ പൊടികൾ മുഴുവനായും ഉരച്ചു മാറ്റാം.

കത്തികൊണ്ട് ചിരണ്ടി മാറ്റിയശേഷം ഒരു പേപ്പർ ഉപയോഗിച്ച് ഉരച്ചാൽ വളരെ മിനുസമുള്ള രീതിയിൽ തന്നെ ചിരട്ടയും മാറ്റിയെടുക്കാൻ സാധിക്കും. ഇങ്ങനെ വൃത്തിയാക്കിയ ശേഷം ചിരട്ട ഉപയോഗിച്ച് നിങ്ങൾക്ക് ക്രിസ്മസിനെ ഏറ്റവും ഉപകാരപ്രദമായ രീതിയിൽ ഒരു ക്രിസ്മസ് അപ്പൂപ്പനെ തന്നെ തയ്യാറാക്കാം. ഇതിനായി ഒരേ രീതിയിലുള്ള മൂന്ന് ചിരട്ടകളാണ് ആവശ്യം. ഒരു ചിരട്ടയ്ക്ക് അല്പം ഉയരം കൂടുതലുണ്ട് എങ്കിൽ വളരെ ഭംഗിയാകും.

ഇങ്ങനെ ചിരട്ടകളിൽ അപ്പൂപ്പന്റെ വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ തന്നെ പെയിന്റ് അടിച്ചു കൊടുക്കാം. ശേഷം പശ പഞ്ഞി പെയിന്റ് എന്നിവയൊക്കെ ഉപയോഗിച്ച് അപ്പൂപ്പനും തയ്യാറാക്കാം. ഇതുപോലുള്ള പല ക്രാഫ്റ്റ് കൾക്കും ചിരട്ട വളരെയധികം ഉപകാരപ്രദമാണ് എന്നതുകൊണ്ട് ഇനി ഇത് വെറുതെ അടുപ്പിൽ ഇട്ട് കളയരുത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.