മാവിലെ പൂത്ത പൂക്കൾ എല്ലാം ഇനി കായയായി മാറാൻ ഇത് ഒരു ടീസ്പൂൺ മതി

സാധാരണയായി മാവുകളിൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ തന്നെ പൂക്കൾ ഉണ്ടാകാനും ഈ പൂക്കൾ കായ്കൾ ആകാനും തുടങ്ങും. എന്നാൽ ചില സാഹചര്യങ്ങളിൽ ഈ പൂക്കൾ എല്ലാം തന്നെ കായ്കൾ ആകാതെ ഒന്നോ രണ്ടോ കായ്കൾ മാത്രം ഉണ്ടായി അവസാനിക്കുന്ന സമയങ്ങളും കാണാം. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ മാവിൽ പൂത്താപ്പൂക്കൾ എല്ലാം കൊഴിഞ്ഞു പോകുന്നത് എന്ന് നാം ചിന്തിക്കാറുണ്ട്.

   

നിങ്ങളുടെ വീടുകളിലും മാവിൽ ഈ രീതിയിൽ പൂക്കൾ ഉണ്ടായ ശേഷം ഇവ കൊഴിഞ്ഞു പോകുന്നത് കാണാറുണ്ടോ. എന്നാൽ നിങ്ങൾ ഉറപ്പായും ഇക്കാര്യം ചെയ്തിരിക്കണം. നിങ്ങളുടെ വീടുകളിൽ മാവ് പൂത്ത ശേഷം മാവിന് പൂക്കൾ കൊഴിഞ്ഞു പോകാതെ എല്ലാ പൂക്കളും കായ്കളായി മാറുന്നതിന് ഇത് ഒരു ടീസ്പൂൺ മാത്രം ഉപയോഗിച്ചാൽ മതിയാകും.

പ്രധാനമായും മാവിനെ ആവശ്യമായ അളവിലുള്ള ന്യൂട്രിയൻസും മിനറൽസും ലഭിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ പൂക്കൾ കായ്കൾ ആകാതെ കൊഴിഞ്ഞു പോകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത്. നിങ്ങളുടെ വീടുകളിൽ മാവ് പൂക്കുന്ന സമയം ആകുമ്പോൾ തന്നെ ഇതിനെ ആവശ്യമായ രീതിയിലുള്ള വളപ്രയോഗങ്ങളും ന്യൂട്രിയൻസും.

നൽകുന്ന രീതിയിലുള്ള വിട്ടുകൊടുക്കേണ്ടതും ആവശ്യമാണ്. പ്രത്യേകിച്ച് മാവ് പൂത്തു തുടങ്ങിയാൽ തന്നെ ഇതിനെ ചുവട്ടിൽ ആയി ആവശ്യത്തിന് വളവും വെള്ളവും നൽകുക. എന്നാൽ ഇതിനോടൊപ്പം തന്നെ ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ എന്ന അളവ് എപ്സം സോൾട്ട് ചേർത്ത് ലൈക്ക് മാവിന്റെ പൂക്കളും മുഴുവനും തെളിച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.