അധികം കാടുള്ള പ്രദേശമാകണമെന്നും നിർബന്ധമില്ല, പാറക്കല്ലുകളും മണ്ണിനു അകത്തു ഉണ്ടാക്കുന്ന ചെറിയ മാളങ്ങൾ പോലും പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ ഉള്ള നല്ല മാർഗങ്ങളാണ്. ഇത്തരത്തിൽ പാമ്പുകൾ ചില വീടുകളുടെ ഭാഗത്ത് അധികമായി വരുന്നത് കാണാറുണ്ട്. പലപ്പോഴും പാമ്പുകളുടെ ഇണ ഉള്ള ഭാഗങ്ങളിലേക്ക് ഇവയുടെ ആകർഷണം കൂടുതലായി ഉണ്ടാകാം.
അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിന്റെ ഭാഗത്ത് ഇടയ്ക്കിടെ പാമ്പുകളെ കാണുന്ന ഒരു പ്രദേശമാണ് എങ്കിൽ അല്പം കരുതിയിരിക്കേണ്ടത് ആവശ്യമാണ്. ഇവർ പറമ്പിൽ മാത്രമല്ല ഇപ്പോൾ വീടിനകത്തേക്ക് പാമ്പുകൾ പ്രവേശിക്കുന്നതായി കാണപ്പെടുന്നു. നിങ്ങളുടെ വീട്ടിലേക്ക് ഇത്തരത്തിൽ പാമ്പുകൾ പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടി തന്നെ വളരെ നിസ്സാരമായി ഒരു കാര്യം മാത്രം ചെയ്താൽ മതിയാകും.
പലപ്പോഴും നിങ്ങളുടെ അടുക്കളയിലുള്ള ഈ രണ്ടു സാധനങ്ങൾ നിങ്ങൾക്ക് കറി ഉണ്ടാക്കാൻ മാത്രമല്ല പാമ്പിനെ തുരത്താൻ കൂടി വളരെ ഉപകാരപ്രദമായവയാണ്. ഇത് ഒരു പുതിയ വഴിയൊന്നും അല്ല എങ്കിലും പ്രാചീനകാലം മുതലേ നമ്മുടെ ആളുകൾ പാമ്പുകളെ തുരത്താൻ വേണ്ടി ഉപയോഗിച്ചിരുന്ന ഒരു മാർഗമാണ്. പാമ്പിനെ കൊല്ലുന്നതിനേക്കാൾ ഏറ്റവും നല്ല രീതിയിൽ അവയെ പ്രകൃതിയിൽ ജീവിക്കാൻ സമ്മതിക്കുന്ന രീതിയിൽ തന്നെ.
നമ്മുടെ വീട്ടിൽ നിന്നും അകറ്റി നിർത്തുക എന്നതാണ്. ഇതിനായി അല്പം വെളുത്തുള്ളി ചതച്ചതും ഒരു ടീസ്പൂൺ അളവിൽ കായവും ഒരു കപ്പ് വെള്ളത്തിൽ നല്ലപോലെ യോജിപ്പിച്ച ശേഷം വീടിന്റെ ചുറ്റു പ്രദേശങ്ങളിലായി തെളിച്ചു കൊടുക്കാം. ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഇത് വീണ്ടും ആവർത്തിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.