പലപ്പോഴും ഒരുപാട് അഴുക്കും പോലെയും പിടിച്ച് തറ വൃത്തികേടായി കിടക്കുന്ന അവസരങ്ങളിൽ ആളുകൾ ഒരു തുണിയെടുത്ത് കുനിഞ്ഞു കിടന്ന് നിലം തുടയ്ക്കുന്ന ഒരു രീതി കാണാം. ഇത്തരത്തിൽ നിലം വൃത്തിയാക്കുന്നത് സ്ത്രീകൾക്ക് പലപ്പോഴും നടുവേദനയും ബുദ്ധിമുട്ടുകളും ഉണ്ടാകാൻ ഇടയാകുന്നു. ഇനി നിങ്ങൾ ഈ രീതിയിൽ കുഞ്ഞ് നിലം തുടച്ച് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല.
പകരം മാപ്പ് ഉപയോഗിക്കുന്നതിനുവേണ്ടി കാശ് കാര്യവുമില്ല. വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിൽ വെറുതെ കളയുന്ന ഈ സാധനം ഉപയോഗിച്ച് നിങ്ങൾക്ക് നിസ്സാരമായി നിങ്ങളുടെ നിലം തുടയ്ക്കാൻ സാധിക്കും. പണം ചെലവാക്കാതെ പ്രയാസപ്പെടാതെ വളരെ എളുപ്പത്തിൽ നീലം വൃത്തിയാക്കുന്നതിന് വേണ്ടി ഈ ഒരു കാര്യം ചെയ്തു നോക്കാം.
പ്രധാനമായും ഇതിനുവേണ്ടി നിങ്ങളുടെ വീട്ടിൽ പഴയ അങ്ങനെ എന്തെങ്കിലും പറയാനായി എടുത്തുവച്ചത് ഉപയോഗിക്കാം. പഴയ ടീ ഷർട്ടുകളും ഇതിന് വളരെ ഹെൽപ്ഫുൾ ആണ്. ഇത്തരത്തിലുള്ള പഴയ ബനിയനോ ടീഷർട്ട് ലെഗിൻസ് മുറിച്ചെടുത്ത് റിബൺ ആകൃതിയിൽ ഒരുപാട് നീളമുള്ള പീസുകൾ മുറിച്ചെടുക്കാം. ശേഷം ഒരു ചതുര കഷണം കൂടി ഇതിനോടൊപ്പം മുറിച്ചെടുക്കേണ്ടത് ആവശ്യമാണ്.
ഒരു തലയണ കവർ പോലെ ഇതിനെ തയ്ച്ചെടുക്കാം. അതിനുമുകളിൽ ആകൃതിയിൽ മുറിച്ചെടുത്ത ഓരോ കളും ഒന്ന് വലിച്ച ശേഷം ഇതിന്റെ രണ്ട് അറ്റവും ഒരേ സൈഡിൽ വരുന്ന രീതിയിൽ തയ്ച്ചു കൊടുക്കുക. ശേഷം മറുഭാഗത്ത് വരുന്ന റിബണുകൾ ഇതിനകത്ത് കൂടെ കോർത്തെടുത്ത് തയ്ച്ചു വയ്ക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണണം.