ഇനി എത്ര അഴുക്കുണ്ടേലും നിങ്ങളുടെ നിങ്ങളുടെ കിച്ചൻ സിങ്ക് ബ്ലോക്കാവില്ല

സാധാരണയായി അടുക്കള ഉപയോഗിക്കുന്നത് സ്ത്രീകൾക്ക് മിക്കവാറും സമയങ്ങളിലും അനുഭവിക്കേണ്ടിവരുന്ന ഒരു പ്രധാന പ്രശ്നമാണ് അടുക്കളയിലെ പാത്രം കഴുകുന്ന സിംഗിൾ നിന്നും വെള്ളം പോകാതെ കെട്ടി നിൽക്കുന്ന ഒരു അവസ്ഥ. ഇത്തരത്തിൽ നിന്നും വെള്ളം പോകാതെ കെട്ടിനിൽക്കുന്ന ഒരു അവസ്ഥയുടെ ഭാഗമായിത്തന്നെ പാത്രം കഴുകുന്നതിനും അതിനോടൊപ്പം തന്നെ സിംഗിനകത്ത് പൈപ്പ് ബ്ലോക്ക് ആയി.

   

കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാം. എന്നാൽ നിങ്ങളുടെ അടുക്കളയിലുള്ള ഇത്തരം ചെറിയ പ്രശ്നങ്ങളെ തുടക്കത്തിലെ പരിഹരിക്കുന്നതിന് നിങ്ങൾക്കും സാധിക്കും. ഒരു പ്ലംബറിന്റെയോ മറ്റു സഹായമില്ലാതെ തന്നെ നിങ്ങൾക്ക് സ്വയം ഈ പ്രശ്നത്തെയും നിർവീര്യം ആക്കാൻ സാധിക്കും. പ്രത്യേകിച്ചും ഇതിനുവേണ്ടി നിങ്ങൾ വളരെ നിസ്സാരമായ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതിയാകും.

നിങ്ങളുടെ അടുക്കള സിങ്കിനകത്ത് ഭക്ഷണത്തിന്റെ വേസ്റ്റ് മറ്റോ കെട്ടിക്കിടന്ന് ബ്ലോക്ക് ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടി തുടക്കത്തിലെ ഇത്തരം വേസ്റ്റ് കെട്ടിക്കിടക്കുന്ന അവസ്ഥ ഇല്ലാതാക്കാൻ ശ്രമിക്കുക. മാത്രമല്ല ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരത്തിൽ വേസ്റ്റ് കെട്ടികിടക്കുന്ന അവസ്ഥ ഉണ്ടാവുകയും വെള്ളം പോകാതെ തടഞ്ഞു നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുകയാണ് എങ്കിൽ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.

ഇതിനു വേണ്ടി നിങ്ങൾ സഹായിക്കുന്ന ഒന്നാണ് വാക്കും പ്രഷർ. വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയിൽ തന്നെ ഈ പ്രഷർ അകത്തേക്ക് വെള്ളം പോകുന്നതിന്റെ ഭാഗത്തു നല്ല പോലെ ഉള്ളിലേക്ക് അമർത്തി കൊടുക്കുക. ശേഷം പതിയെ അത് പുറത്തേക്ക് വിളിക്കുമ്പോൾ വരുന്ന ഗ്യാപ്പ്ൽ വെള്ളം ഉള്ളിലേക്ക് പോകും. ഈ സമയത്ത് മുകളിലേക്ക് പൊന്തിവരുന്ന വേസ്റ്റ് മുഴുവൻ കൈകൊണ്ട് എടുത്തുമാറ്റാനും ശ്രദ്ധിക്കണം. തുടർന്ന് വീഡിയോ കാണാം.