ഇതറിഞ്ഞാൽ ഇനി ബാക്കി വന്ന എണ്ണ കളയേണ്ടതില്ല

സാധാരണയായി വീട്ടിൽ മീൻ വർക്കുക ഇറച്ചി വർക്കുക എന്തെങ്കിലും പലഹാരങ്ങൾ ഉണ്ടാക്കുക എന്നിങ്ങനെ എല്ലാം ചെയ്തു കഴിയുമ്പോൾ ഒരുപാട് എണ്ണ ബാക്കിയാകുന്നത് കാണാറുണ്ട്. ചില ആളുകൾ ഈ എണ്ണ വീണ്ടും എടുത്ത് ഉപയോഗിക്കുന്ന ഒരു രീതിയും ഉണ്ട്. എന്നാൽ ഒരിക്കലും ഉപയോഗിച്ച് വീണ്ടും നിങ്ങളുടെ ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് അത്ര അനുയോജ്യമായ കാര്യമല്ല.

   

കാരണം ഇങ്ങനെ വീണ്ടും വീണ്ടും ഒരേ എണ്ണ ഉപയോഗിക്കുന്നത് ശരീരത്തിൽ ഒരുപാട് ദോഷങ്ങൾ ഉണ്ടാകാൻ ഇടയാക്കും. പ്രധാനമായും നിങ്ങൾ ഉപയോഗിക്കുന്ന എണ്ണ എപ്പോഴും വളരെ ക്‌ളീൻ ആയും പുതിയതുമായത് ഉപയോഗിക്കണം. മാത്രമല്ല ഇങ്ങനെ ഉപയോഗിച്ച എണ്ണ ഇനി ഒരിക്കലും വെറുതെ ഒഴിച്ചു കളയേണ്ട ആവശ്യവുമില്ല. നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ തന്നെ ഈ എണ്ണ ഉപയോഗിക്കാൻ സാധിക്കും.

വളരെ ഭംഗിയായി നിങ്ങൾക്ക് ഒരുപാട് ഉപകാരം ആവുന്ന രീതിയിൽ തന്നെ ഈ എണ്ണ നിങ്ങൾക്ക് വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നു എന്നത് ഒരു വലിയ പ്രത്യേകതയാണ്. ഇതിനായി പഴയ എണ്ണ ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് ചെറിയ കുപ്പികളിൽ ആക്കി സൂക്ഷിക്കാം. എന്ന ഉപയോഗിക്കുന്നതിനു മുൻപ് ആയി ഒരു ചെറിയ ബൗളിൽ.

ആവശ്യത്തിന് വെള്ളം ഒഴിച്ച് എടുത്ത് മുകളിൽ ഒരു ചെറിയ പ്ലാസ്റ്റിക് കവർ ചെറിയ ദ്വാരം ഇട്ടു തന്നെ സൂക്ഷിക്കാം. ഇതിനകത്ത് കൂടി ഒരു ചെറിയ എണ്ണ തിരി ഇട്ടുകൊടുക്കുക. മുകളിലായി എണ്ണ ഒഴിച്ചു കൊടുത്താൽ ഉറപ്പായും നിങ്ങൾക്ക് വളരെ ഭംഗിയായി വിളക്കുകൾ കത്തുന്ന രീതിയിൽ തന്നെ വിളക്കുകൾ തയ്യാറാക്കാം. തുടർന്ന് വീഡിയോ കാണാം.