ഒരു ചിരട്ട മതി ഇത് നിങ്ങളെപ്പിക്കും ഉറപ്പാണ്

സാധരണയായി വീടുകളിൽ കൃഷി ചെയ്യാറുണ്ടെങ്കിലും ചെറിയ ഒരു ശ്രദ്ധ കുറവ് ഉണ്ടായാൽ പോലും ചെടി പുർണമായി നശിച്ചു പോകുന്ന ഒരു അവസ്ഥ ഉണ്ടാകാം. എന്നാൽ നിങ്ങളുടെ വീട്ടിലെ ഒരു ചെറിയ പച്ചമുളക് ചെടി പോലും ഈ കാര്യം ചെയ്‌താൽ ചെറിയ വാട്ടം പോലും ഇല്ലാതെ നല്ല കരുത്തോടെ വളരും.

   

വലിയ വിപണന മേഖല അല്ല എങ്കിൽ കൂടിയും നിങ്ങളുടെ വീട്ടിലുള്ള ചെറിയ അടുക്കളത്തോട്ടത്തിൽ പോലും നല്ല രീതിയിൽ ഫലം ഉണ്ടാകുന്നതിനുവേണ്ടി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഫലം ഉണ്ടാകുന്നതിനു വേണ്ടി ഒരു ചിരട്ടയിൽ അല്പം എല്ലുപൊടിയും ചാണകം പൊടിയും മിക്സ് ചെയ്തു ഓരോരുത്തർക്കും ഇട്ടുകൊടുക്കാം.

ഇങ്ങനെ മാസത്തിൽ ഒരു തവണയെങ്കിലും ചെയ്യുന്നത് ചെടി കൂടുതൽ കരുത്തോടെ നല്ല രീതിയിൽ തന്നെ ഫലം നൽകും. ഈ രീതിയിലുള്ള ഒരു പച്ചമുളക് ചെടിയെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇനി കടയിൽ നിന്നും വാങ്ങേണ്ട ആവശ്യം വരില്ല. ഇങ്ങനെ ചെയ്തതിനുശേഷം ചെടിയുടെ വേരിന് മുകളിലൂടെ ആവശ്യത്തിനു മണ്ണ് ഇട്ടുകൊടുക്കാം.

ശേഷം അല്പം പഴതൊലിയും ചായലയും ഏഴുദിവസം മാറ്റിവെച്ച വെള്ളം അരിച്ചെടുത്തു ചെടിയുടെ മുകളിലൂടെ സ്പ്രേ ചെയ്തു കൊടുക്കാം. കായിലും ഇലയിലും തണ്ടിലും ഒരുപോലെ വരുന്ന രീതിയിൽ തന്നെ വേണം ഇത് ചെയ്തുകൊടുക്കാൻ. എങ്കിൽ ഉറപ്പായി നിങ്ങൾക്ക് നല്ല ഫലം നൽകുന്ന ചെടികൾ വീട്ടിൽ വളർത്താം. തുടർന്ന് കൂടുതൽ വിശദമായി അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കണ്ടുനോക്കാം.