സാധാരണയായി വീടുകളിൽ മധുരത്തിന്റെ അംശം ഉണ്ടാകുന്ന സമയത്ത് ഉറുമ്പുകൾ വലിയതോതിൽ വന്നു കയറുന്നത് കാണാറുണ്ട്. എന്നാൽ ഈ മധുരം മാത്രമല്ല ഉറുമ്പിനെ വീട്ടിലേക്ക് ആകർഷിക്കുന്നത് മറ്റു ചില ഘടകങ്ങൾ കൂടി ഇതിന് കാരണമാകുന്നുണ്ട്. ഹൈന്ദവ ആചാരപ്രകാരം ലക്ഷണശാസ്ത്രം അനുസരിച്ച് ഇത്തരത്തിൽ ഉറുമ്പുകളുടെ സാന്നിധ്യം നിങ്ങളുടെ വീടുകളിൽ ഉണ്ടാകുന്നത് ഒരു നല്ല സൂചനയായിട്ടാണ് മനസ്സിലാക്കേണ്ടത്.
ഈ ഉറുമ്പുകളുടെ സാന്നിധ്യം ചില സമയങ്ങളിൽ നല്ല സൂചനയും അതേസമയങ്ങളിൽ മറ്റു ചില സാഹചര്യങ്ങളുടെ രീതിയനുസരിച്ച് ചില അപകടം സൂചനയിൽ ആണ് നൽകുന്നത്. പ്രത്യേകിച്ച് നിങ്ങളുടെ വീടുകളിൽ കാണുന്ന ഉറുമ്പുകളുടെ രീതി അനുസരിച്ച് ആണ് ഇതെല്ലാം തീരുമാനിക്കാൻ സാധിക്കുന്നത്. വലിയ കറുത്ത കട്ടുറുമ്പുകൾ ആണ് നിങ്ങളുടെ വീടുകളിൽ അധികമായി കാണുന്നത് എങ്കിൽ.
നിങ്ങളുടെ ശത്രു എന്തോ നിങ്ങൾക്ക് എതിരായി ആലോചിക്കുന്നു എന്നതും ശത്രു ദോഷം വലിയ തോതിൽ വർധിക്കുന്നു എന്നതും മനസ്സിലാക്കാം. ചെറിയ ചുവന്ന കടിക്കുന്ന ഉറുമ്പുകളുടെ സാന്നിധ്യം ഉണ്ടാകുന്നത് ആരോഗ്യം ക്ഷയിക്കാനും വീട്ടിലുള്ള ആർക്കും വലിയ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയും കാണിക്കുന്നു. എന്നാൽ അതേ സമയത്ത് മരത്തിനും ചെടിയിലും കാണപ്പെടുന്ന.
ചുവന്ന പുളിയറുമ്പുകളെയാണ് കാണുന്നത് എങ്കിൽ ഭയക്കേണ്ട ഇത് വലിയ ഐശ്വര്യത്തിന്റെ സൂചനയാണ്. ഉറുമ്പുകൾ ധാന്യങ്ങളും മുട്ടയും ആയി പോകുന്നതാണ് നിങ്ങൾ കാണുന്നത് എങ്കിൽ ഇതും നല്ല ഐശ്വര്യത്തെയും സമൃദ്ധിയുടെയും സൂചനയാണ്. ഇങ്ങനെ ഉറുമ്പുകൾ നിങ്ങളുടെ വീട്ടിൽ നിന്നും മണ്ണ് തുറന്നു പുറത്തിടുന്ന ഒരു അവസ്ഥയുണ്ട് എങ്കിൽ ഇത് വലിയ അപകട സൂചനയാണ്. തുടർന്ന് വീഡിയോ കാണാം.