ഏതു കാലാവസ്ഥയിലും ചെടികൾ നിറയെ പൂക്കൾ ഉണ്ടാകാൻ ഇത് ചെയ്യു, നിങ്ങൾക്ക് അൽഭുതം കാണാം

മുറ്റം നിറയെ പൂക്കളും ചെടികളും നിറഞ്ഞുനിൽക്കുന്നത് കാണുന്നത് തന്നെ കണ്ണനെ നല്ല ഒരു കാഴ്ചയാണ്. ഇത് മനസ്സിനും ഒരുപാട് ആശ്വാസവും സന്തോഷവും നൽകുന്ന കാഴ്ചയാണ്. എന്നാൽ പലപ്പോഴും വേനൽക്കാലം ആകുമ്പോൾ പൂക്കളുടെ എണ്ണം കുറയുക മഴക്കാലത്ത് ചിലപ്പോൾ പൂക്കൾ ഉണ്ടാകുന്നത് ചെടികൾ ചീഞ്ഞുപോകുന്ന അവസ്ഥകളെ പോലും ഉണ്ടാകാം.

   

പച്ചക്കറികൾക്ക് മാത്രമല്ല പൂച്ചെടികൾക്കും ഒരുപോലെ സംരക്ഷണവും കൃത്യമായ പരിചരണവും നൽകുകയാണ് എങ്കിൽ ഉറപ്പായും ഇവ നിറയെ പുഷ്പിച്ച് നിൽക്കുന്നത് ഇനി നിങ്ങൾക്കും കാണാനാകും. ഈ രീതിയിൽ നിങ്ങളുടെ വീട്ടിലെ ചെടികളിൽ നിറയെ പൂക്കൾ ഉണ്ടാകുന്നതിന് ഈ ഒരു കാര്യം മാത്രം ചെയ്താൽ മതിയാകും.

ഇങ്ങനെ ചെയ്താൽ ഉറപ്പായും നിറയെ കുലകുത്തി തന്നെ പൂക്കൾ ഉണ്ടാക്കുന്നത് കാണാം. ഒരു കീടബാധ പോലുമില്ലാതെ ചെടികളിൽ ഇങ്ങനെ പൂക്കൾ ഉണ്ടാകാൻ 50 ഗ്രാം വെളുത്തുള്ളി 5 ലിറ്റർ വെള്ളം ചേർത്ത് നല്ലപോലെ അരച്ച് അരിച്ചെടുത്ത ശേഷം ചെടികളിലേക്ക് സ്പ്രേ ചെയ്തു കൊടുക്കാം. ചെടി നട്ട് ഒരു മാസത്തിനു ശേഷം മൂന്നുദിവസം കൂടുമ്പോൾ ഈ ഒരു ലൈന് സ്പ്രേ ചെയ്തു കൊടുക്കണം.

എങ്കിൽ നല്ല റിസൾട്ട് ഉറപ്പായും കിട്ടും. ചെടികളുടെ താഴെ ചാണകവും ചാരവും ചേർത്ത് മണ്ണിൽ ലയിപ്പിച്ച് ഇത് ചെടികളുടെ കടഭാഗത്തുനിന്നും അല്പം മാറിയിട്ടു കൊടുത്താൽ ചെടികൾക്ക് നല്ല വളർച്ച ഉണ്ടാകാനും, ചെടികളിൽ നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്നത് നിങ്ങൾക്ക് കാണുവാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.